Malayalam lyrics
സർവ്വം ബ്രഹ്മമയം രേരേ സർവ്വം ബ്രഹ്മമയം സർവ്വം ബ്രഹ്മമയം രേരേ സർവ്വം ബ്രഹ്മമയം കിംവചനീയം കിമവചനീയം കിംരചനീയം കിമരചനീയം സർവ്വം ബ്രഹ്മമയം രേരേ സർവ്വം ബ്രഹ്മമയം കിംപഠനീയം കിമപഠനീയം കിംഭജനീയം കിമഭജനീയം സർവ്വം ബ്രഹ്മമയം രേരേ സർവ്വം ബ്രഹ്മമയം കിം ബോധവ്യം കിമ ബോധവ്യം കിം ബോധവ്യം കിമ ബോധവ്യം സർവ്വം ബ്രഹ്മമയം രേരേ സർവ്വം ബ്രഹ്മമയം സർവത്രസദാ ഹംസധ്യാനം സർവത്രസദാ ഹംസധ്യാനം കർത്തവ്യം ഭോമുക്തി നിദാനം കർത്തവ്യം ഭോമുക്തി നിദാനം കർത്തവ്യം ഭോമുക്തി നിദാനം
Song information
Music: സദാശിവ ബ്രഹ്മേന്ദർ
Lyricist: സദാശിവ ബ്രഹ്മേന്ദർ
Singer: സംഗീത വർമ്മ
Raaga: കാപി
Film/album: ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്
Explore this song
- Singer: സംഗീത വർമ്മ
- Film / album: ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്
- Composer: സദാശിവ ബ്രഹ്മേന്ദർ
- Lyricist: സദാശിവ ബ്രഹ്മേന്ദർ