Malayalam lyrics
സന്ധ്യകൾ തൂവൽ പൊഴിഞ്ഞു രാവുകൾ പെയ്തൊഴിഞ്ഞു (2) സ്വപ്നം പുലരും പ്രഭാതം തേടി നടന്നു ഞാൻ പ്രഭാതം തേടി നടന്നു മാനവ സ്നേഹമാം കൂടുകൾ തീർത്തിൽ മാനവ സ്നേഹമാം കൂടുകൾ തീർത്തിൽ കൂട്ടമായി താമസിക്കും നാളെയാണെന്റെ സ്വപ്നം കൂട്ടമായി താമസിക്കും നാളെയാണെന്റെ സ്വപ്നം സന്ധ്യകൾ തൂവൽ പൊഴിഞ്ഞു രാവുകൾ പെയ്തൊഴിഞ്ഞു ഹ്രസ്വമീ ജീവിത വഴിയിൽ ഒന്നായി ഒത്തു ചേർന്നവർ നമ്മൾ (2) മർത്യാ നിൻ മാനസം വിരിയിൽ എത്ര സുന്ദര സ്വർഗ്ഗമീ ഭൂമി മർത്യാ നിൻ മാനസം വിരിയിൽ എത്ര സുന്ദര സ്വർഗ്ഗമീ ഭൂമി എത്ര സുന്ദര സ്വർഗ്ഗമീ ഭൂമി സന്ധ്യകൾ തൂവൽ പൊഴിഞ്ഞു രാവുകൾ പെയ്തൊഴിഞ്ഞു സ്വപ്നം പുലരും പ്രഭാതം തേടി നടന്നു ഞാൻ പ്രഭാതം തേടി നടന്നു ഞാൻ പ്രഭാതം തേടി നടന്നു ഞാൻ പ്രഭാതം തേടി നടന്നു
Song information
Music: ഷെമീര്‍ഖാൻ
Lyricist: സിദ്ദിക്ക് പരവൂർ
Singer: എടപ്പാൾ വിശ്വം
Film/album: കസ്തൂർബ
Explore this song
- Singer: എടപ്പാൾ വിശ്വം
- Film / album: കസ്തൂർബ
- Composer: ഷെമീര്‍ഖാൻ
- Lyricist: സിദ്ദിക്ക് പരവൂർ