Malayalam lyrics
സങ്കീർത്തനങ്ങൾ നിനക്കു തന്നെ ആരാധനയും നിനക്കു തന്നെ എന്നിട്ടുമെന്തേ അറിഞ്ഞില്ല നീ ഹൃദയം തുടിക്കും എൻ വേദന (2) ഒരുപിടി മണ്ണിട്ട് തിരികെ നടന്നപ്പോൾ പിൻവിളികേട്ടു തിരിഞ്ഞ നേരം അറിയാതെ നിറഞ്ഞു മിഴിയും മനവും തിരഞ്ഞു ഞാൻ നിന്നെ ഈശോ (2) കണ്ണായി കാണേണ്ടോരെൻ കണ്ണിനെ ആ കരങ്ങളിൽ ഏൽപിച്ചവൻ ഞാൻ (2) കുരിശിൽ പിടഞ്ഞ നിൻ ഘോരമാം വേദന ഇന്നെന്നുള്ളിൽ പേറുന്നവൻ ഞാൻ (2) ഇടയുമീ ഹൃദയത്തിൻ തെളിവാകണം ഇരുളുമീ വഴിയിൽ വെളിച്ചമാകണം നിറമുള്ളോരീ പൂക്കളിൽ ചേർത്തു വയ്ക്കുന്നു ഞാനെൻ ജീവനെ നിന്നിലേക്ക്
Song details
Music: ബോണി കുര്യൻപി ജി രാഗേഷ്
Film/album: ഒറ്റയാൻ
- Singer: ബിജോയ് നിസരി
- Film / album: ഒറ്റയാൻ
- Composer: ബോണി കുര്യൻപി ജി രാഗേഷ്
- Lyricist: നിഷാദ് കാട്ടൂർ