Malayalam lyrics

പെട പെട പെട പെടക്കണ സെൽഫി

പള പള പള തിളങ്ങണ സെൽഫി

അടിമുടി വടിവഴകില സെൽഫി

അടി വെടി പൊക പറക്കണ സെൽഫി

വടി നീട്ടിപിടിച്ചെടുത്തൊരു സെൽഫി

ഒട്ടി വട്ടം കെട്ടി പിടിച്ചൊരു സെൽഫി

കൂട്ടം കൂടി പൊട്ടി ചിരിച്ചൊരു സെൽഫി

തട്ടി ഞെട്ടി പൊട്ടിതെറിക്കണ സെൽഫി

വീട്ടിൽ വെച്ച്‌ സെൽഫി

റോട്ടിൽ വെച്ച്‌ സെൽഫി

കാട്ടിൽ വെച്ച്‌ സെൽഫി

കൂട്ടിൽ വെച്ച്‌ സെൽഫി

ഇടിവെട്ട്‌ സെൽഫി

വെടിക്കെട്ട്‌ സെൽഫി

തല വെട്ടിയ സെൽഫി

കൊടി കുത്തിയ സെൽഫി

ടടം ടടം ടടാ

പടം പിടിച്ചെടാ

സഡൻ  പിടിച്ചെടാ

സെൽഫി  കണ്ടൊ മണ്ടാ

കുറച്ച്‌ സെൽഫി

ചിരിച്ച സെൽഫി

നിറച്ച്‌ സെൽഫി

ജയിച്ച സെൽഫി  (2)

ഇടിവെട്ട്‌ സെൽഫി

വെടിക്കെട്ട്‌ സെൽഫി

തല വെട്ടിയ സെൽഫി

കൊടി കുത്തിയ സെൽഫി

വരികൾക്ക് നന്ദി : സന്ദീപ്‌ വർമ്മ ( https://www.facebook.com/sandeepnvarma )

Song information

Music: പ്രശാന്ത് പിള്ള

Lyricist: ശബരീഷ് വർമ്മ

Singer: ശബരീഷ് വർമ്മ

Film/album: ഡബിൾ ബാരൽ

Explore this song