Malayalam lyrics
അവള് വേണ്ട്രാ...ഇവള് വേണ്ട്രാ ഇ കാണുന്നവൾമാരൊന്നും വേണ്ട്രാ love വേണ്ട്രാ..നമുക്ക് വേണ്ട്രാ ഇവിടെ അല്ലേലും scene മൊത്തം contra മുട്ടി മുട്ടി നടക്കാൻ തൊട്ടൊരുമ്മി ഇരിക്കാൻ 24/7 full dating കളിക്കാൻ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പുറകെ നടന്നിട്ടും വല വീശി എറിഞ്ഞിട്ടും no reply പെറ്റ തള്ള പോലും സഹിക്കാത്ത costumes വലിച്ചു കേറ്റി ഒലിപിച്ചു നടന്നിട്ടും no reply അവള് വേണ്ട്രാ...love വേണ്ട്രാ ഇവിടെ അല്ലേലും scene മൊത്തം contra loan എടുത്ത് പണമിറക്കി audi car ഉം വാങ്ങി കൂട്ടുക്കാരെ soap ഇട്ട് bike ഒരെണ്ണം വാങ്ങി no reply still no reply അവൾടെ വീട്ടുകാര് ഓടിച്ചിട്ട് നാട്ടുകാര് കല്ലെറിഞ്ഞ് കൂട്ടുകാര് കൈയൊഴിഞ്ഞ് ഒറ്റക്കായി sentiments work out ആയി പെണ്ണ് വലയിലായി ചെക്കൻ പുലിയുമായി total change out ആയി daily take out ആയി പിന്നെ 4 മാസം കഴിഞ്ഞപ്പോ break up ആയി പട്ടിയുണ്ട് എന്ന board ശ്രദ്ധിച്ചില്ല അത് scene ആകുമെന്ന് അവൻ ചിന്തിച്ചില്ല വെച്ച കാല് പുറകോട്ട് വെക്കത്തില്ല വെച്ച കാലിന്റെ കെട്ടിപ്പോഴും അഴിച്ചട്ടില്ല അവൾടെ ചേട്ടന്മാര് വന്ന് രണ്ട് പോട്ടിച്ചെട്ടും അവന്റെ കാല് രണ്ടും plaster ഇട്ട് ഒട്ടിച്ചെട്ടും പെണ്ണ് പറ്റിച്ചെട്ടും കീറി ഒട്ടിച്ചെട്ടും പിന്നെ കൂട്ടുകാര് വട്ടം കൂടി പുച്ച്ഛിച്ച്ചെട്ടും തോരെ കുടിപിച്ചെട്ടും നേരം വെളുപ്പിച്ചെട്ടും 10 പൈസേടെ വെളിവ് പോലും അവന് വന്നട്ടില്ല എടാ എത്ര പ്രാവിശ്യം നിന്നോട് പറയണം എന്റെ പൊന്ന് അളിയാ മലയാളത്തിലല്ലേ പറയണേ അവള് വേണ്ട്രാ...ഇവള് വേണ്ട്രാ ഇ കാണുന്നവൾമാരൊന്നും വേണ്ട്രാ love വേണ്ട്രാ..നമുക്ക് വേണ്ട്രാ ഇവിടെ അല്ലേലും scene മൊത്തം contra അവള് വേണ്ട്രാ..ഇവള് വേണ്ട്രാ ഇ കാണുന്നവൾമാരൊന്നും വേണ്ട്രാ love വേണ്ട്രാ എടാ പുല്ലേ വേണ്ട്രാ ഇവിടെ ആകെ മൊത്തം total scene contra
Song information
Music: രാജേഷ് മുരുഗേശൻ
Lyricist: ശബരീഷ് വർമ്മ
Singer: ശബരീഷ് വർമ്മ
Film/album: പ്രേമം
Explore this song
- Singer: ശബരീഷ് വർമ്മ
- Film / album: പ്രേമം
- Composer: രാജേഷ് മുരുഗേശൻ
- Lyricist: ശബരീഷ് വർമ്മ