Malayalam lyrics
മ്.... ഏ... ഹേ.... സ്വർണ്ണ വരാൽ പിടക്കുന്ന കരിനീല കണ്ണുകളിൽ.... അന്നപൂർണ്ണിയാം നിനക്കൊരു ഉമ്മ തരട്ടേ... സ്വർണ്ണ വരാൽ പിടക്കുന്ന കരിനീല കണ്ണുകളിൽ.... അന്നപൂർണ്ണിയാം നിനക്കൊരു ഉമ്മ തരട്ടേ... അണിവയറിൻ... ഞൊറിവുകളിൽ... ഒന്ന് തൊടട്ടെ.... മേഘമല്ലാ തണുവണങ്ങും നീലച്ചുരുൾമുടിയിൽ... കാമുകി ഞാൻ നിന്നെ പുണരും സുഗന്ധമാകട്ടെ... ഏദനിലേ തേനും കുളിരും പകരം നൽകാമോ... സ്വർണ്ണ വരാൽ പിടക്കുന്ന കരിനീല കണ്ണുകളിൽ.... അന്നപൂർണ്ണിയാം നിനക്കൊരു ഉമ്മ തരട്ടേ... അണിവയറിൻ... ഞൊറിവുകളിൽ... ഒന്ന് തൊടട്ടെ.... (അപൂർണ്ണം...)
Song information
Music: ആലപ്പി വിവേകാനന്ദൻ
Lyricist: ഏഴാച്ചേരി രാമചന്ദ്രൻ
Singer: ജി വേണുഗോപാൽ
Film/album: മംഗലത്ത് വസുന്ധര
Explore this song
- Singer: ജി വേണുഗോപാൽ
- Film / album: മംഗലത്ത് വസുന്ധര
- Composer: ആലപ്പി വിവേകാനന്ദൻ
- Lyricist: ഏഴാച്ചേരി രാമചന്ദ്രൻ