Malayalam lyrics
സ്വരം സ്വയം മറന്നോ ശാരികേ വരൂ സുഖം തരില്ലേ ഓർമ്മകൾ അനാദിയായ് വിഷാദമായ് നിലാവിലീ അലകടൽ തേങ്ങും സ്വരം സ്വയം മറന്നോ ശാരികേ അനന്തമീ വേനൽ കാട്ടിൽ മരീചികേ നിൻ കുളിരെവിടെ മറന്നുപോ പൊന്നോള കാറ്റിൽ മനസ്സിലോ ഈ വള കിലുക്കം മിഴികളോ നീർക്കിളികൾ ഉയിരിലോ കനൽപ്പൊരികൾ ഇവളെന്റെ മണിമുത്തല്ലേ സ്വരം സ്വയം മറന്നോ ശാരികേ തളർന്നൊരീ തോണിപ്പാട്ടിൽ വിദൂരതെ നിൻ ചിറകെവിടെ തളിർത്തിടും കിളിമൊഴികൾ തകർന്നുവോ ഈ പരിഭവത്തിൽ തെളിയുമോ ഉദയമുഖം ഇരുളിലോ ഇനി അഭയം ഇവളെന്റെ കണിമുത്തല്ലേ (സ്വരം സ്വയം... )
Song video
Song information
Music: എസ് പി വെങ്കടേഷ്
Lyricist: എസ് രമേശൻ നായർ
Singer: കെ എസ് ചിത്ര
Film/album: സ്വപ്നലോകത്തെ ബാലഭാസ്കരൻ
Song video
Additional song details
Singer: ബിജു നാരായണൻ
Explore this song
- Singer: കെ എസ് ചിത്ര
- Film / album: സ്വപ്നലോകത്തെ ബാലഭാസ്കരൻ
- Composer: എസ് പി വെങ്കടേഷ്
- Lyricist: എസ് രമേശൻ നായർ
- Singer: ബിജു നാരായണൻ