Malayalam lyrics
സ്വന്തം... സ്വന്തം... ഇന്നു നീയെന്‍ പ്രണയ സുഗന്ധം... സ്വന്തം... സ്വന്തം... ഇന്നു നീയെന്‍ പ്രണയ സുഗന്ധം... സ്വന്തം... സ്വന്തം... ഇന്നു നീയെന്‍ ഹൃദയ വസന്തം... പ്രിയമുള്ളൊരു വാക്കിനാല്‍ സുഖമുള്ളൊരു നോക്കിനാല്‍... പതിവായൊരു പാട്ടിനാല്‍ നാം തമ്മിലറിഞ്ഞു... സ്വന്തം... സ്വന്തം... ഇന്നു നീയെന്‍ പ്രണയ സുഗന്ധം... മാമരങ്ങള്‍ കാറ്റിലാടീ... മെല്ലെ മെല്ലേ... മാരിവില്ലിലേഴു വര്‍ണ്ണം നിറഞ്ഞ പോലേ... ഹൊ ഹോ നാലുമണിപ്പൂവു പൂക്കും നേരമല്ലേ... നമ്മളിങ്ങു വന്നു ചേരാന്‍ കൊതിച്ചതല്ലേ... കാത്തുവെച്ച കാര്യമെല്ലാം നീയറിഞ്ഞുവോ... കൂടെ വേണമെന്നു നെഞ്ചില്‍ വീണ മൂളിയോ... സ്വന്തം... സ്വന്തം... ഇന്നു നീയെന്‍ പ്രണയ സുഗന്ധം... മഞ്ഞളാടിയോടിയെത്തും ഇന്ദുലേഖേ... ഇന്ദ്രനീലക്കണ്ണു രണ്ടും തുടിച്ചതെന്തേ... ഓ... കാതിലീണമേകിയെന്നേ തൊട്ടതെന്തേ... കണ്ണുഴിഞ്ഞു കൂട്ടു കൂടാന്‍ വിളിച്ചതെന്തേ... മഞ്ഞുമേഞ്ഞ കൂടു തേടും വെണ്ണിലാക്കിളീ... ആര്‍ദ്രമെന്റെ മൌനരാഗം നീയറിഞ്ഞുവോ... സ്വന്തം... സ്വന്തം... ഇന്നു നീയെന്‍ പ്രണയ സുഗന്ധം... സ്വന്തം... സ്വന്തം... ഇന്നു നീയെന്‍ ഹൃദയ വസന്തം... പ്രിയമുള്ളൊരു വാക്കിനാല്‍ സുഖമുള്ളൊരു നോക്കിനാല്‍... പതിവായൊരു പാട്ടിനാല്‍ നാം തമ്മിലറിഞ്ഞു... സ്വന്തം... സ്വന്തം... ആ....
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: രാജീവ് ആലുങ്കൽ
Singer: വിജയ് യേശുദാസ്ചിന്മയി
Film/album: ഒരു സ്മോൾ ഫാമിലി
Explore this song
- Singer: വിജയ് യേശുദാസ്ചിന്മയി
- Film / album: ഒരു സ്മോൾ ഫാമിലി
- Composer: എം ജയചന്ദ്രൻ
- Lyricist: രാജീവ് ആലുങ്കൽ