Malayalam lyrics
സായിപ്പേ ..അസലാമു അലൈക്കും സായിപ്പേ സലാം..സലാം ..സായിപ്പേ സലാം ..സലാം സായിപ്പേ സലാം..സലാം ..സായിപ്പേ സലാം ..സലാം കൊച്ചോളം തഴുകുമ്പം കൊരിതരിക്കണ സുന്ദരി പെണ്ണാണ് കൊച്ചി ഒരു സുന്ദരി പെണ്ണാണ് കൊച്ചി പറയാം ഞാൻ പടിഞ്ഞാട്ടു കണ്ണും നട്ടിരിക്കണ ആ പെണ്‍ കിടാത്തിയെപറ്റി.. സായിപ്പേ ആ പെണ്‍ കിടാത്തിയെപറ്റി.. (2) കറുത്ത പോന്നുംതേടി വന്നൊരു രാജാവോ കല്യാണം ചെയ്തിട്ട് പോയി ചെറുപ്പത്തിൽ കല്യാണം ചെയ്തിട്ട് പോയി കടല് കടന്നോൻ തിരിച്ചും വരുന്നതും കാത്തിരിപ്പാണ് മച്ചാത്തി കൊതിയോടെ കാത്തിരിപ്പാണ് മച്ചാത്തീ.. സായിപ്പേ സലാം..സലാം ..സായിപ്പേ സലാം ..സലാം സായിപ്പേ സലാം..സലാം ..സായിപ്പേ സലാം ..സലാം സായിപ്പേ..സായിപ്പേ വരുന്നോരും പോന്നോരും ഒരുപാടുണ്ടെന്നാലും കണ്ടു കിട്ടീട്ടില്ലയാളെ ..ഇന്നോളം കണ്ടു കിട്ടീട്ടില്ലയാളേ അക്കരെ ചെന്നിട്ടാ ആളിനെ തേടീട്ടൊന്നിക്കരെ കൊണ്ടുപോരാമോ.. സായിപ്പേ ഇക്കരെ കൊണ്ടുപോരാമോ സായിപ്പേ സലാം..സലാം ..സായിപ്പേ സലാം ..സലാം സായിപ്പേ സലാം..സലാം ..സായിപ്പേ സലാം ..സലാം സായിപ്പേ സലാം..സലാം ..സായിപ്പേ സലാം ..സലാം കൊച്ചോളം തഴുകുമ്പം കൊരിതരിക്കണ സുന്ദരി പെണ്ണാണ് കൊച്ചി ഒരു സുന്ദരി പെണ്ണാണ് കൊച്ചി പറയാം ഞാൻ പടിഞ്ഞാട്ടു കണ്ണും നട്ടിരിക്കണ ആ പെണ്‍ കിടാത്തിയെപറ്റി.. സായിപ്പേ ആ പെണ്‍ കിടാത്തിയെപറ്റി.. (2) സായിപ്പേ സലാം..സലാം ..സായിപ്പേ സലാം ..സലാം സായിപ്പേ സലാം..സലാം ..സായിപ്പേ സലാം ..സലാം സായിപ്പേ സലാം..സലാം ..സായിപ്പേ സലാം ..സലാം
Song video
Song information
Music: ഗോപി സുന്ദർ
Lyricist: സന്തോഷ് വർമ്മ
Singer: സാദിഖ്
Film/album: മംഗ്ളീഷ്
Explore this song
- Singer: സാദിഖ്
- Film / album: മംഗ്ളീഷ്
- Composer: ഗോപി സുന്ദർ
- Lyricist: സന്തോഷ് വർമ്മ