Malayalam lyrics
എന്റെ മോഹങ്ങളെല്ലാം മെല്ലെ ഞാനൊന്നു പാടാം എന്റെ മോഹങ്ങളെല്ലാം മെല്ലെ ഞാനൊന്നു പാടാം നീമാത്രം കേൾക്കുന്നൊരീണം പോലെ റം പം പം റം പം പ പം റം പം പം റം പം പ പം നിന്റെ ഇഷ്ടങ്ങളെല്ലാം എന്റെ നെഞ്ചോടു ചേർക്കാം നിന്റെ ഇഷ്ടങ്ങളെല്ലാം എന്റെ നെഞ്ചോടു ചേർക്കാം ഇന്നോളം കേൾക്കാത്ത രാഗം പോലെ റം പം പം റം പം പ പം റം പം പം റം പം പ പം സാ രി സ രി സ നി ധ രി സ നി മ സ ഗ പ നി സ നി സ പ ആ ആ ആ… പുലർവേളപ്പൊൻ കിനാവിൻ നക്ഷത്രദ്വീപിലൊന്നിൽ നാം കണ്ടതെന്നാദ്യമായ്…? പൂങ്കാറ്റിൽ തെങ്ങി നീങ്ങും മേഘത്തിൻ കമ്പളത്തിൽ ഒരുമിച്ചു സഞ്ചാരമായ് സ്നേഹത്തിൻ ഏകാന്ത തീരം തേടി… തൂമിന്നൽ പൊന്നുരുക്കി പൂന്തിങ്കൾ കല്ലുവച്ച മണിമോതിരം മാറി നാം മഴവില്ലിൻ വർണ്ണമേഴും വിരലാലേ തൊട്ടെടുത്തു സംഗീതസ്വരമാക്കി നാം സ്നേഹത്തിൻ തീരാത്ത ഗീതം പാടി റം പം പം റം പം പ പം റം പം പം റം പം പ പം എന്റെ മോഹങ്ങളെല്ലാം മെല്ലെ ഞാനൊന്നു പാടാം നിന്റെ ഇഷ്ടങ്ങളെല്ലാം എന്റെ നെഞ്ചോടു ചേർക്കാം ഇന്നോളം കേൾക്കാത്ത രാഗം പോലെ റം പം പം റം പം പ പം റം പം പം റം പം പ പം റം പം പം റം പം പ പം റം പം പം റം പം പ പം
Song information
Music: ആനന്ദ് രാജ് ആനന്ദ്
Lyricist: സന്തോഷ് വർമ്മ
Singer: വിധു പ്രതാപ്സിസിലി
Film/album: വയലിൻ
Explore this song
- Singer: വിധു പ്രതാപ്സിസിലി
- Film / album: വയലിൻ
- Composer: ആനന്ദ് രാജ് ആനന്ദ്
- Lyricist: സന്തോഷ് വർമ്മ