Malayalam lyrics
സാഗരം മിഴികളിൽ സാന്ത്വനം മൊഴികളിൽ യാത്രയായ് ശോകമാനസം രാവിതിൽ അലയുമീ കോകിലം ഒരു വരി പാടിയോ നീറി നെഞ്ചകം ഇന്നോളമൊരു നാളും ആരോടും ചേരാതെ ഞാൻ തീർത്തൊരനുഭൂതി നീ ഇന്നെന്റെ അകതാരിൽ ഞാൻ നെയ്ത സ്വപ്നത്തിൽ കനലായെരിയുന്നു നീ പ്രണയമിതാരോ കുറിച്ചിട്ടൊ - രേകാന്ത രാവിൽ (സാഗരം...) ആരോരുമറിയാതെ ഇടനെഞ്ചിലൊരു മാത്ര ശ്രുതി ചേർത്ത ശ്രീരാഗം നീ ഇന്നെന്റെ മനതാരിൽ ശ്രുതി മാറി ഒഴുകുന്ന വിരഹാർദ്രം ഒരു ഗാനം നീ ഹൃദയമിതാരോ മറന്നിട്ട മൺവീണ പോലെ (സാഗരം...)
Song information
Music: സബീഷ് ജോർജ്ജ്
Lyricist: ബ്രജേഷ് രാമചന്ദ്രൻ
Singer: സയനോര ഫിലിപ്പ്
Film/album: ക്വട്ടേഷൻ
Explore this song
- Singer: സയനോര ഫിലിപ്പ്
- Film / album: ക്വട്ടേഷൻ
- Composer: സബീഷ് ജോർജ്ജ്
- Lyricist: ബ്രജേഷ് രാമചന്ദ്രൻ