Malayalam lyrics
സുഗന്ധ നീരലയാഴി തിരയിൽ പ്രണയ വാർന്നുര പോലെ അലയാം നീലിമ ഇയലും കണിമിഴിയിണയിൽ അഴകെ ഞാനലിയാം... തീരങ്ങളിൽ നുറിമണിയായ്.... നെന്മണിക്കതിരുകൾ ചുണ്ടിൽ കരുതിയ മാടപ്പിറാവുകളെ.... നിങ്ങൾ തന്നിണയുടെ ചുംബന മധുവിനു മോഹിച്ചു പാറുകയോ.... തൊട്ടടുത്തു വരുമ്പോഴെൻ മാറിലെ പൊൻ കനവുകൾ പൂവാക പോലവേ കൈ നീട്ടിയൊ... നീ പൂ നുള്ളും കുറുമ്പുകൾ ശീലിച്ചുവോ.... അഴകേ ഞാനലിയാം... തീരങ്ങളിൽ നുറിമണിയായ്.... സുഗന്ധ നീരലയാഴി തിരയിൽ പ്രണയ വാർന്നുര പോലെ അലയാം നീലിമ ഇയലും കണിമിഴിയിണയിൽ അഴകെ ഞാനലിയാം... തീരങ്ങളിൽ നുറിമണിയായ്.... ലലാലലാ ...
Song video
Song information
Music: റോബി എബ്രഹാം
Lyricist: ബീയാർ പ്രസാദ്
Singer: നജിം അർഷാദ്ഗായത്രി
Film/album: ഫ്രൈഡേ 11.11.11 ആലപ്പുഴ
Explore this song
- Singer: നജിം അർഷാദ്ഗായത്രി
- Film / album: ഫ്രൈഡേ 11.11.11 ആലപ്പുഴ
- Composer: റോബി എബ്രഹാം
- Lyricist: ബീയാർ പ്രസാദ്