Malayalam lyrics
Shaaru Ko neend nahi ayire Shaaru Ko neend nahi ayire Prem rog walain sathaayire Sharu ko neend nahi aayireee Koi Scooty Pep laon.. Na chale kaal bhi Koi PTA bulaaon Na choode Sir bhi Kamare main pirakee main koi love letter laave Shaaru shaaru shaaru Thu pyaar karu shaaru Inkaar math kaaru Thu pyaaru kaaru shaaru.. Shaaru shaaru shaaru Thu pyaar karu shaaru Inkaar math kaaru Thu pyaaru kaaru shaaru ചിരിച്ചോടി ? പുള്ളി .. ചിരിച്ചോടി ? ഉള്ളന്നേരം പിടച്ചോടി ? പള്ളി .. പട്ടക്കാര് തടുത്തോടി ? കള്ളി .. കള്ളകഥ പറഞ്ഞോടി ? അള്ളി .. പിടിച്ചൊന്ന് വലിച്ചോടി ? പുള്ളി .. നിന്നെനോക്കി ചിരിച്ചോടി ? പുള്ളി .. നിന്നെനോക്കി ചിരിച്ചോടി ? ചിരിച്ചോടി ? മിനക്കെടുത്തണ് തലക്കകത്തിത് കിറു കിറ വെക്കും കതക് തനിച്ചിരിക്കുമ്പോ ചെവിക്കരികത്ത് പതുക്കെ മൂളണ കൊതുക് .. പണിപതിനെട്ടും പലതെടുത്തിട്ടും അടങ്ങണില്ലയീഞ്ഞെരിപ്പ് കിടു-കിടെയുള്ളിൽപെരുക്കണുണ്ടരു പലനിറത്തിലീകലിപ്പ് .. പിടികിട്ടാതുള്ളിലേറേ പലകാട്ടായങ്ങള് തനിവട്ടാണെന്നുതോന്നുചെറുവെപ്രാളങ്ങള് അരികെവന്നുപിറകെനിന്നുവെറുപ്പിക്കെന്നുറപ്പിച്ചൂ.. Shaaru shaaru shaaru Thu drama queen shaaru Thu senti math maaru Mere paas thu na varuu Shaaru shaaru shaaru Thu drama queen shaaru Thu senti math maaru Mere paas thu na varuu
Song information
Music: ജസ്റ്റിൻ വർഗീസ്
Lyricist: സുഹൈൽ കോയ
Singer: ജസ്റ്റിൻ വർഗീസ്മീര ജോണിഹഫ്സത്ത് കെ പി
Raaga: ശിവരഞ്ജിനി
Film/album: സൂപ്പർ ശരണ്യ
Explore this song
- Singer: ജസ്റ്റിൻ വർഗീസ്മീര ജോണിഹഫ്സത്ത് കെ പി
- Film / album: സൂപ്പർ ശരണ്യ
- Composer: ജസ്റ്റിൻ വർഗീസ്
- Lyricist: സുഹൈൽ കോയ