Malayalam lyrics
ശലഭമേ ഒരു ഇതൾ തേടി ഇന്നു വന്നു ഞാൻ നിന്നിലായ് ഓ ഓഹോ ഒരു തെന്നൽപോൽ വന്നു ഞാൻ.. ശലഭമേ ഒരു നിഴൽപോലിന്നും വന്നു ഞാൻ ജീവനിൽ ഓ ഓഹോഹോഹോ... ഒരു തെന്നൽപോൽ വന്നു ഞാൻ ശലഭമേ ഓ..ആ ആ ആ നീ മൊഴിയുമോ അലിയുമോ മധുരമായ് നീ നിറയുമോ നുകരുമോ പ്രിയനേ ഈ മാനത്തെ വർണ്ണമോ.. എന്നും ഈ കാറ്റിൻ സുഗന്ധമോ പ്രിയനെ പുണരുമോ.. ഓ...ഓ.. നീ പിരിയുമോ അകലുമോ നിമിഷമായ് നീ തളിർക്കുമോ.. വിരിയുമോ പ്രിയനേ നീ കാണാത്ത പ്രണയമോ... ഇന്നു നീ എൻ പാട്ടിനീണമോ.. പ്രിയരേ പറയുമോ.. ഓ ഓ ശലഭമേ.. ഒരു ഇതൾ തേടി ഇന്നും വന്നു ഞാൻ നിന്നിലായ് ഓ ഓ ഒരു തെന്നൽപോൽ വന്നു ഞാൻ ഉം ..ഉഹും ...
Song information
Music: അഭിജിത്ത് പി എസ് നായർ
Lyricist: റിക്സണ്‍ സേവിയർ
Singer: നിഖിൽ രാജ്
Film/album: ആകാശങ്ങളിൽ
Explore this song
- Singer: നിഖിൽ രാജ്
- Film / album: ആകാശങ്ങളിൽ
- Composer: അഭിജിത്ത് പി എസ് നായർ
- Lyricist: റിക്സണ്‍ സേവിയർ