Malayalam lyrics

താനന്നം ഒരു കിന്നാരം

കളഗാനം നൂപുര നാദം

കാതോരം നിൻ പുന്നാരം

തൂകീടും പുതിയൊരു നാണം

[track unavailable]

[ഈ ഗാനത്തിന്റെ വരികളും ഗാനരചയ്താവും  ലഭ്യമായിട്ടില്ല, നിങ്ങൾക്കറിയാമെങ്കിൽ ചേർക്കാൻ സഹായിക്കാമോ ]

Song information

Music: അഭിജിത്ത് പി എസ് നായർ

Lyricist: ജയകുമാർ പവിത്രൻ

Singer: നജിം അർഷാദ്സിതാര കൃഷ്ണകുമാർ

Film/album: ആകാശങ്ങളിൽ

Explore this song