Malayalam lyrics
ശിവരഞ്ജിനീ ഓ പ്രിയസഖീ കൈലാസശൃംഗങ്ങള്‍ കൈകൂപ്പി നില്‌ക്കുന്നു നിന്നെ നടരാജചരണത്തിൽ ഒരു ധൂളിയീ ഭൂമി പ്രണയനിധി നീ പ്രണവവിധി നീ ഭവഭയഹരാ യമസംഹരാ പുരഹരവിഭോ ഓം ശിവരഞ്ജിനീ ഓ പ്രിയസഖീ ഗിരിനന്ദിനീ ഓ വിധുമുഖി ഹൈമവതി നിന്‍ മേനി മാലേയം ചൊടിയിലെന്നും മധുരപാനീയം (2) എന്റെ മെയ്യില്‍ പാതി നീ എന്റെ നര്‍ത്തനവേദി നീ (2) ആരും ആരും തേടും പുണ്യം നീ ശിവരഞ്ജിനീ ഓ പ്രിയസഖീ ഗിരിനന്ദിനീ ഓ വിധുമുഖി കൈലാസശൃംഗങ്ങള്‍ കൈകൂപ്പി നില്‌ക്കുന്നു നിന്നെ ഋതുശോഭയായി വന്നു പുണരുന്നു നിന്‍ പ്രേമമെന്നെ ശിവരഞ്ജിനീ ഓ പ്രിയസഖീ ഗിരിനന്ദിനീ ഓ വിധുമുഖി കൈലാസശൃംഗങ്ങള്‍ കൈകൂപ്പി നില്‌ക്കുന്നു നിന്നെ ഋതുശോഭയായി വന്നു പുണരുന്നു നിന്‍ പ്രേമമെന്നെ നടരാജചരണത്തിന്‍ ഒരു ധൂളിയീ ഭൂമി പ്രണയനിധി നീ പ്രണവവിധി നീ ഭവഭയഹരാ യമസംഹരാ പുരഹരവിഭോ ഓം
Song video
Song information
Music: സഞ്ജയ് ചൗധരിഅന്തര ചൗധരി
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Film/album: ഇങ്ങനെ ഒരു നിലാപക്ഷി
Explore this song
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: ഇങ്ങനെ ഒരു നിലാപക്ഷി
- Composer: സഞ്ജയ് ചൗധരിഅന്തര ചൗധരി
- Lyricist: യൂസഫലി കേച്ചേരി