Malayalam lyrics
ശ്യാമാംബരം പുൽകുന്നൊരാ വെൺചന്ദ്രനായ് നിൻ പൂമുഖം ശ്യാമാംബരം പുൽകുന്നൊരാ വെൺചന്ദ്രനായ് നിൻ പൂമുഖം ഞാൻ വരുന്ന വഴിയോരം കാതിൽ ചേരും നിൻ ചിലമ്പൊലികൾ മുന്നിലൂടെ മറയുന്നുയെന്നും നിൻ കണ്ണിൻ കുറുമ്പുകൾ കാറ്റിന്റെ തേരിൽ പാറും തൂവൽ ഞാൻ ശ്യാമാംബരം പുൽകുന്നൊരാ വെൺചന്ദ്രനായ് നിൻ പൂമുഖം പാട്ടിൻ താളം പകർന്നീടുമിമ്പം പോൽ കൊലുസിന്റെ ഈണം മനസ്സോടു ചേരുന്നു പാട്ടിൻ താളം പകർന്നീടുമിമ്പം പോൽ കൊലുസിന്റെ ഈണം മനസ്സോടു ചേരുന്നു വരുമോ എൻ കൺകോണിലായ് അണയൂ നിറവാർന്നെന്നുമേ അന്നാദ്യമായി കണ്ടനാളിൽ പ്രാണനായി നീ പ്രാണനായി നീ ശ്യാമാംബരം പുൽകുന്നൊരാ വെൺചന്ദ്രനായ് നിൻ പൂമുഖം ഞാൻ വരുന്ന വഴിയോരം കാതിൽ ചേരും നിൻ ചിലമ്പൊലികൾ മുന്നിലൂടെ മറയുന്നുയെന്നും നിൻ കണ്ണിൻ കുറുമ്പുകൾ കാറ്റിന്റെ തേരിൽ പാറും തൂവൽ ഞാൻ ശ്യാമാംബരം പുൽകുന്നൊരാ വെൺചന്ദ്രനായ്
Song video
Song information
Music: ഷാൻ റഹ്മാൻ
Lyricist: അനു എലിസബത്ത് ജോസ്
Singer: വിനീത് ശ്രീനിവാസൻ
Film/album: തട്ടത്തിൻ മറയത്ത്
Explore this song
- Singer: വിനീത് ശ്രീനിവാസൻ
- Film / album: തട്ടത്തിൻ മറയത്ത്
- Composer: ഷാൻ റഹ്മാൻ
- Lyricist: അനു എലിസബത്ത് ജോസ്