Malayalam lyrics
വസന്തം വർണ്ണ സുഗന്ധം... (1) രുചിര രാഗ വര തരള തന്തിയണി വിരഹ വീണകളിൽ രതിനടനം വസന്തം വർണ്ണ സുഗന്ധം...(1) ആ.....ആ....ആ.....ആ........ പ നി സാ, നി സ ഗാ, സ ഗ മാ, ഗ മ പാ... ഖരഹരിതാഭം പരിമളപൂരം മലരണിരൂപം നയനോത്സവം ആ....ആ...ആ......ആ..... ഖരഹരിതാഭം പരിമളപൂരം മലരണിരൂപം നയനോത്സവം കുളിരിളം തെന്നൽ തളിരൊളിത്തൊങ്ങൽ പുണരവെ പരിഭവ ദലമർമ്മരം (വസന്തം വർണ്ണ സുഗന്ധം..) ആ.....ആ....ആ.....ആ........ പ നി സാ, നി സ ഗാ, സ ഗ മാ, ഗ മ പാ.. മകര നികുഞ്ജം മകരന്ദമഞ്ചം മദന പരാഗ പരിഭൂഷിതം സാ...സാ സ സാ, നി സ നി, ധ നി ധ, മ ധ നീ.. നീ നി നി, ധ നി ധ, മ ധ മ ഗ മ, ഗ മ ധ, മ ധ നി, ധ നി, ധ നി രീ.. രീ സ മ ഗ മ, ഗ രി സ നി, ധ നി ധ നി, ധ മ ഗ ഗ ഗ ഗ, ധ ധ ധ, മ മ മ, നി നി നി സ മ ഗ മ, ഗ മ ധ മ, ഗ മ ധ നി സ രി, സ നി സ ധ നി സ മ ഗ മ, ഗ മ ഗ രി സ നി ധ നി സ രി, രീ രീ രീ , നീ നീ നീ, ധ ധ ധ, മ മ മ, ഗ മ ധ നീ.... മകര നികുഞ്ജം മകരന്ദമഞ്ചം മദന പരാഗ പരിഭൂഷിതം അഴകെഴും മാമ്പൂവനികളിൽ നിന്നും ഒഴുകിടും ഇണക്കുയിൽ കളകൂജനം (വസന്തം വർണ്ണ സുഗന്ധം..)
Song information
Music: കണ്ണൂർ രാജൻ
Lyricist: പി സി അരവിന്ദൻ
Singer: കെ ജെ യേശുദാസ്സുജാത മോഹൻ
Film/album: ശ്രുതിലയതരംഗിണി - ആൽബം
Explore this song
- Singer: കെ ജെ യേശുദാസ്സുജാത മോഹൻ
- Film / album: ശ്രുതിലയതരംഗിണി - ആൽബം
- Composer: കണ്ണൂർ രാജൻ
- Lyricist: പി സി അരവിന്ദൻ