Malayalam lyrics
വലയില്‍പ്പെട്ടോ പെട്ടോ... തലയും വെച്ചോ വെച്ചോ... പുലിവാലില്‍ കേറിത്തൊട്ടോ... വോ... വോ... പിടിയും വിട്ടോ വിട്ടോ... കുഴിയില്‍ വീണോ വീണോ കെണിയില്‍ ചെന്നേറിപ്പെട്ടോ... വോ... വോ... വലയില്‍പ്പെട്ടോ പെട്ടോ... തലയും വെച്ചോ വെച്ചോ... പുലിവാലില്‍ കേറിത്തൊട്ടോ... വോ... വോ... പിടിയും വിട്ടോ വിട്ടോ... കുഴിയില്‍ വീണോ വീണോ... കെണിയില്‍ ചെന്നേറിപ്പെട്ടോ... വോ... വോ... ഗതികെട്ടാല്‍ ആരാന്റെ മുറ്റത്തു പോയിട്ടാ... പുലി പോലും പുല്ലും തിന്നുന്നോ... അടിതെറ്റിപ്പോയാലോ.... കേമത്തം പോയിട്ടാ... ഗജരാജന്‍ പോലും വീഴുന്നോ... വലയില്‍പ്പെട്ടോ പെട്ടോ... തലയും വെച്ചോ വെച്ചോ... പുലിവാലില്‍ കേറിത്തൊട്ടോ... വോ... വോ... ആ... അഹാ... മുടിനാരും പലതായ് കീറുമ്പോള്‍ ആ... അഹാ... അതു ഞങ്ങള്‍ മെടയില്ലേ... ആ... അഹാ... മുടിനാരും പലതായ് കീറുമ്പോള്‍ ആ... അഹാ... അതു ഞങ്ങള്‍ മെടയില്ലേ... കുന്നോളം കുറിമാനം ചരടിട്ടു കെട്ടുന്നോ... ഭരണത്തു വെയ്ക്കുന്നു കാര്യക്കാരേ.... കരിവീരൻ ചോര്‍ന്നാലും... അതുകാണാതെപ്പോഴും... കടുകൽപ്പം ചോരാതെ... നോക്കുന്നോരേ... അഴിയുമ്പോള്‍ വീണ്ടും വീണ്ടും ചുറ്റിപ്പിണയും ചരടാണല്ലോ... അതു നമ്മള്‍ക്കൊന്നിച്ചൊന്നായ് മെല്ലെ മെല്ലെ നീർത്താല്ലോ... ഓ.... വലയില്‍പ്പെട്ടോ പെട്ടോ... തലയും വെച്ചോ വെച്ചോ... പുലിവാലില്‍ കേറിത്തൊട്ടോ... വോ... വോ... പെട്ടോ... പെട്ടോ... പെട്ടോ... പെട്ടോ... വലയില്‍പ്പെട്ടോ പെട്ടോ... തലയും വെച്ചോ വെച്ചോ... പുലിവാലില്‍ കേറിത്തൊട്ടോ... വോ... വോ... പിടിയും വിട്ടോ വിട്ടോ... കുഴിയില്‍ വീണോ വീണോ... കെണിയില്‍ ചെന്നേറിപ്പെട്ടോ... വോ... വോ... ഗതികെട്ടാല്‍ ആരാന്റെ മുറ്റത്തു പോയിട്ടാ... പുലി പോലും പുല്ലും തിന്നുന്നോ... അടിതെറ്റിപ്പോയാലോ.... കേമത്തം പോയിട്ടാ... ഗജരാജന്‍ പോലും വീഴുന്നോ... വലയില്‍പ്പെട്ടോ പെട്ടോ... തലയും വെച്ചോ വെച്ചോ... പുലിവാലില്‍ കേറിത്തൊട്ടോ... വോ... വോ...
Song video
Song information
Music: ആനന്ദ് മധുസൂദനൻ
Lyricist: റഫീക്ക് അഹമ്മദ്
Singer: ബെന്നി ദയാൽ
Film/album: മോളി ആന്റി റോക്സ്
Explore this song
- Singer: ബെന്നി ദയാൽ
- Film / album: മോളി ആന്റി റോക്സ്
- Composer: ആനന്ദ് മധുസൂദനൻ
- Lyricist: റഫീക്ക് അഹമ്മദ്