Malayalam lyrics
മോളി മോളി മോളി ആന്റി മോളി മോളി മോളി ആന്റി റോക്സ്...റോക്സ്... റോക്സ്... റോക്സ്... ബൂം ബൂം ബൂംതക ബൂംതക ബുബുബു ബൂം ബൂം ബൂംതക ബൂംതക... ആനക്കെടുപ്പതു് ഭാരങ്ങളുണ്ടേ... മോളിക്കു താണ്ടുവാന്‍ ദൂരങ്ങളുണ്ടേ... വെയിലേറ്റു വാടാത്ത പൂവിതളല്ലേ... മോളി ആരാരോ.... ചേരൂ... വന്നു ചേരൂ... മോളി പടയണിയില്‍... ബൂം ബൂം ബൂംതക ബൂംതക ബൂം ബൂം ബൂംതക ബൂം... മോളി മോളി മോളി റോക്സ്... റോക്സ്... റോക്സ്... നേര്‍ വഴി... നീള്‍ വഴി അതിലൂടെ നട തുടരും... മോളിയോ മാവേലി നാടിന്‍ കൊടിയണിയും... കരുമാടികളേ വലയൊരുങ്ങി... കുതികാലുകളില്‍ കുതികുതിച്ചോ... മോളി ആന്റി വരുന്നുണ്ടല്ലോ... നേരിന്‍ വഴി അറിവായ്... ചേരൂ... വന്നു ചേരൂ... മോളി പടയണിയില്‍... ബൂം ബൂം ബൂംതക ബൂംതക ബൂം ബൂം ബൂംതക ബൂം... Molly is like a Teen and Queen She is a free bird, She is a Queen... Hey hey Molly We Love You... Joy, Move further Molly anthem... ജോയ്....മൂവ് ഫർതർ മോളി ആന്തം..... ബുബുബു ബൂം... ബൂം... ബൂം... ബുബുബു ബൂം... ബൂം... ബൂം... മോളി മോളി മോളി ആന്റി മോളി മോളി മോളി ആന്റി മോളി മോളി മോളി ആന്റി റോക്സ്...റോക്സ്... റോക്സ്... റോക്സ്... റോക്സ്... റോക്സ്... ആനക്കെടുപ്പതു് ഭാരങ്ങളുണ്ടേ... മോളിക്കു താണ്ടുവാന്‍ ദൂരങ്ങളുണ്ടേ... വെയിലേറ്റു വാടാത്ത പൂവിതളല്ലേ... മോളി ആരാരോ.... ചേരൂ... വന്നു ചേരൂ... മോളി പടയണിയില്‍... ബൂം ബൂം ബൂംതക ബൂംതക ബൂം ബൂം ബൂംതക ബൂം... ബൂം ബൂം ബൂംതക ബൂംതക ബൂം ബൂം ബൂംതക ബൂം...
Song video
Song information
Music: ആനന്ദ് മധുസൂദനൻ
Lyricist: റഫീക്ക് അഹമ്മദ്
Singer: റിമി ടോമികോറസ്
Film/album: മോളി ആന്റി റോക്സ്
Explore this song
- Singer: റിമി ടോമികോറസ്
- Film / album: മോളി ആന്റി റോക്സ്
- Composer: ആനന്ദ് മധുസൂദനൻ
- Lyricist: റഫീക്ക് അഹമ്മദ്