Malayalam lyrics
വരവീണ മൃദുപാണീ വനരുഹലോചന റാണീ സുരുചിര ഭംഭര വേണീ സുരനുത കല്യാണീ നിരുപമ ശുഭഗുണലോല നിരതിശയപ്രദ ശീല വരദാ പ്രിയ രംഗനായകി വാഞ്ചിത ഫലദായകി സരസിജാസന ജനനീ ജയജയജയജയ വാണീ
Song information
Music: അമൃത് രാംനാഥ്
Lyricist: അപ്പയ്യാ ദീക്ഷിതർ
Singer: കാദംബരി കാർത്തിക്ഡോ സുധാ രാജാസ് സർഗം കൊയർ
Film/album: വർഷങ്ങൾക്കു ശേഷം
Explore this song
- Singer: കാദംബരി കാർത്തിക്ഡോ സുധാ രാജാസ് സർഗം കൊയർ
- Film / album: വർഷങ്ങൾക്കു ശേഷം
- Composer: അമൃത് രാംനാഥ്
- Lyricist: അപ്പയ്യാ ദീക്ഷിതർ