Malayalam lyrics
വരാനാവില്ലേ അരികേ രാഗലോലം തരാമിന്നെൻ തപോമാനസം മനോരാജ്യ ലതാഹാരം കൊരുക്കാതെ കണ്ണാ... ഇന്നോളം എൻ രാവോ മാഞ്ഞീലാ... കുഴൽ നാദം മറന്നീല ഞാൻ എൻ അഴൽ നേരം അറിഞ്ഞീല ഞാൻ വാനാകെ മുകിൽ മാല കാണുമ്പൊഴാകെ മനതാരിൽ ഒരേ രൂപമേ... കിനാവായ് വരുന്നല്ലോ പ്രേമാത്മ നാഥാ വരേണം, എന്നരികെ എന്നും തരാമിന്നെൻ തപോ മാനസം വരാനാവില്ലേ അരികേ രാഗലോലം തരാമിന്നെൻ തപോമാനസം.. മനോരാജ്യ ലതാഹാരം കൊരുക്കാതെ കണ്ണാ... ഇന്നോളം എൻ രാവോ മാഞ്ഞീലാ കുഴൽ നാദം മറന്നീല ഞാൻ എൻ അഴൽ നേരം അറിഞ്ഞീല ഞാൻ..
Song information
Music: ഇഷാൻ ഛബ്ര
Lyricist: അസനു അന്ന അഗസ്റ്റിൻ
Singer: അന്വേഷ ദത്ത
Film/album: മഹാവീര്യർ
Explore this song
- Singer: അന്വേഷ ദത്ത
- Film / album: മഹാവീര്യർ
- Composer: ഇഷാൻ ഛബ്ര
- Lyricist: അസനു അന്ന അഗസ്റ്റിൻ