Malayalam lyrics
തെയ് തെയ് തെയ് ധിത്തക തെയ് തെയ് തെയ് തെയ് തെയ് ധിത്തക തെയ് തെയ് തെയ് തെയ് തെയ് ധിത്തക തെയ് തെയ് തെയ് തെയ് തെയ് ധിത്തക തെയ് തെയ് തെയ് തെയ് തെയ് ധിത്തക തെയ് തെയ് തെയ് തെയ് തെയ് ധിത്തക തെയ് തെയ് തെയ് തെയ് തെയ് ധിത്തക തെയ് തെയ് തെയ് തെയ് തെയ് ധിത്തക തെയ് തെയ് വരിക വരിക വരിക ജനമേ വിരുത് വിതറിയ വെള്ളാട്ടം പൊലിക പൊലിക പൊലിക ജനമേ കനല് ചിതറണ തെയ്യാട്ടം വരിക വരിക വരിക ജനമേ വിരുത് വിതറിയ വെള്ളാട്ടം പൊലിക പൊലിക പൊലിക ജനമേ കനല് ചിതറണ തെയ്യാട്ടം തെയ് തെയ് തെയ് ധിത്തക തെയ് തെയ് തെയ് തെയ് തെയ് ധിത്തക തെയ് തെയ് തെയ് തെയ് തെയ് ധിത്തക തെയ് തെയ് തെയ് തെയ് തെയ് ധിത്തക തെയ് തെയ് വരിക വരിക വരിക ജനമേ വിരുത് വിതറിയ വെള്ളാട്ടം പൊലിക പൊലിക പൊലിക ജനമേ പൊലിക പൊലിക കല്ലുകൾ മണ്ണുകൾ പൂണ്ടു വിറയ്ക്കണ് കാഞ്ഞിരപ്പുഴ തുള്ളിയുറഞ്ഞു ചൂടു നിണമൊഴുകിയൊരിരുളിൻ ഇരവിൽ ഇല്ലം ചിതപോൽ കത്തിയെരിഞ്ഞു പോർവിളി നിറയണ് തിരുമുടി അണിയണ്
മേലേരിക്കനൽ വെന്തു പഴുത്തു ചെന്തീയാളിയ കരിനിഴലിൽ കളിയാട്ടം തുള്ളും ശൈവസുതാ ദൈവത്താരേ ... ദൈവത്താരേ ... തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് വരിക വരിക വരിക ജനമേ വിരുത് വിതറിയ വെള്ളാട്ടം പൊലിക പൊലിക പൊലിക ജനമേ കനല് ചിതറണ തെയ്യാട്ടം ചോര ചുവക്കണ ചെക്കിപ്പൂക്കൾ ചായില്യം കനൽ കോറിയ ചമയം കാടും വീടും നടയും താണ്ടി നാട് വിറയ്ക്കണോരാരവമായ് ചൂടകമിളകണ് തോറ്റം കേൾക്കണ് നെഞ്ചിലണിഞ്ഞു കൊരലാരം ചിലമ്പുകൾ കെട്ടി വരവിളിയായ് തിറയാട്ടം തുള്ളും ശൈവസുതാ തെയ് തെയ് തെയ് ധിത്തക തെയ് തെയ് തെയ് തെയ് തെയ് ധിത്തക തെയ് തെയ് തെയ് തെയ് തെയ് ധിത്തക തെയ് തെയ് തെയ് തെയ് തെയ് ധിത്തക തെയ് തെയ് തെയ് തെയ് തെയ് ധിത്തക തെയ് തെയ് തെയ് തെയ് തെയ് ധിത്തക തെയ് തെയ് തെയ് തെയ് തെയ് ധിത്തക തെയ് തെയ് തെയ് തെയ് തെയ് ധിത്തക തെയ് തെയ് വരിക വരിക വരിക ജനമേ വരിക വരിക വരിക വേണം പൊലിക പൊലിക പൊലിക ജനമേ പൊലിക പൊലിക
Song information
Music: ജീൻ പി ജോൺസൺ
Lyricist: ലിഷ ജോസഫ്
Singer: സൂരജ് സന്തോഷ്
Film/album: സൂത്രവാക്യം
Explore this song
- Singer: സൂരജ് സന്തോഷ്
- Film / album: സൂത്രവാക്യം
- Composer: ജീൻ പി ജോൺസൺ
- Lyricist: ലിഷ ജോസഫ്