Malayalam lyrics
ഒരു ദിനം സ്വപ്‌നങ്ങൾ പലതരം പതിവായിക്കാണും കാഴ്ച്ചകൾ ഹേ ഹേയ് (2) കൗതുകം രതി മർമ്മരം .. കൗതുകം രതി മർമ്മരം .. രമ്യ ഹർണ്യങ്ങളിൽ ഹേ ..വണ്‍ ഡേ ജോക്ക്സ്.. ഹേ ഹേ ഹേ വണ്‍ ഡേ ജോക്ക്സ്.. വണ്‍ ഡേ ജോക്ക്സ്.. ഹേ ഹേ ഹേ വണ്‍ ഡേ ജോക്ക്സ്.. വണ്‍ ഡേ ജോക്ക്സ്.. ഹേ ഹേ വണ്‍ ഡേ ജോക്ക്സ്.. പ്രണയത്തിൻ ഭാവങ്ങൾ സുഖം തേടിയണയുമ്പോൾ അഴിയാത്ത കുരുക്കുകൾ അണിയറയിൽ മുറുകുന്നു (2) അർഥങ്ങൾ തേടി നാം അനർദ്ധങ്ങൾ തേടുമ്പോൾ വിധിയെ ശപിക്കുന്നു അജ്ഞാത ലോകമേ ഒരു ദിനം സ്വപ്‌നങ്ങൾ പലതരം പതിവായിക്കാണും കാഴ്ച്ചകൾ ഹേ ഹേയ് i want you.. to make believe its the first time.. and i got to say to you.. lover find a way in.. and always true ഹേ ..വണ്‍ ഡേ ജോക്ക്സ്.. ഹേ ഹേ ഹേ വണ്‍ ഡേ ജോക്ക്സ്.. വണ്‍ ഡേ ജോക്ക്സ്.. ഹേ ഹേ ഹേ വണ്‍ ഡേ ജോക്ക്സ്.. വണ്‍ ഡേ ജോക്ക്സ്.. ഹേ ഹേ വണ്‍ ഡേ ജോക്ക്സ്..
Song video
Song information
Music: സന്തോഷ് ജി
Lyricist: സന്തോഷ് ജി
Singer: ലഭ്യമായിട്ടില്ല
Film/album: വണ്‍ ഡേ ജോക്ക്സ്
Explore this song
- Singer: ലഭ്യമായിട്ടില്ല
- Film / album: വണ്‍ ഡേ ജോക്ക്സ്
- Composer: സന്തോഷ് ജി
- Lyricist: സന്തോഷ് ജി