Malayalam lyrics
ഓമനത്തിങ്കൾ കിടാവോ നല്ല കോമളത്താമരപ്പൂവോ പൂവിൽ നിറഞ്ഞ മധുവോ പരി- പൂർണ്ണേന്ദു തന്റെ നിലാവോ പുത്തൻ പവിഴക്കൊടിയോ ചെറു- തത്തകൾ കൊഞ്ചും മൊഴിയോ ചാഞ്ചാടീയാടും മയിലോ മൃദു- പഞ്ചമം പാടും കുയിലോ
Song video
Song information
Music: വിദ്യാസാഗർ
Lyricist: ഇരയിമ്മൻ തമ്പി
Singer: ലഭ്യമായിട്ടില്ല
Film/album: സ്പാനിഷ് മസാല
Explore this song
- Singer: ലഭ്യമായിട്ടില്ല
- Film / album: സ്പാനിഷ് മസാല
- Composer: വിദ്യാസാഗർ
- Lyricist: ഇരയിമ്മൻ തമ്പി