Malayalam lyrics
വടക്ക് വടക്ക് കൊട്ടണ കൊട്ടണ തെക്ക് തിത്തൈ ചോടും വെക്കണ കിഴക്കിലെ മൈനേ കാണാം പടിഞ്ഞാട്ടില് എന്താവോ വടക്ക് വടക്ക് കൊട്ടണ കൊട്ടണ തെക്ക് തിത്തൈ ചോടും വെക്കണ കിഴക്കിലെ മൈനേ കാണാം പടിഞ്ഞാട്ടില് എന്താവോ കൂട്ടുകെട്ടിലെ വീരാ ഞാൻ കെട്ടുകെട്ടിയങ്ങ് പോണെൻ ചങ്ങായീ കണ്ണടച്ചൊന്നു നിന്നാൽ നിൻ മുന്നിലായ് വന്നു നില്ക്കാം ചങ്ങായീ കഥ തിരഞ്ഞു മുന്നിൽ വഴി ഒരുങ്ങി പടി കേറി ഏറി ഞാൻ കറങ്ങി പിന്നെ ആറ്റിലാറാടി മതിച്ചെ അരാരെ തേടാനായ് പൂക്കാത്തമാവിന്റെ കൊമ്പിൽ കായ്ക്കാത്ത കനി തേടി നടന്നു നാടാകെ നടന്നു ഞാൻ അലഞ്ഞെ ഞാൻ അങ്ങോട്ടിങ്ങോട്ടങ്ങോട്ടിങ്ങോട്ടങ്ങോട്ടിങ്ങോ ഇനി എങ്ങോട്ടാ....ഏയ്... വടക്ക് വടക്ക് കൊട്ടണ കൊട്ടണ തെക്ക് തിത്തൈ ചോടും വെക്കണ കിഴക്കിലെ മൈനേ കാണാം പടിഞ്ഞാട്ടില് എന്താവോ വടക്ക് വടക്ക് കൊട്ടണ കൊട്ടണ തെക്ക് തിത്തൈ ചോടും വെക്കണ കിഴക്കിലെ മൈനേ കാണാം പടിഞ്ഞാട്ടില് എന്താവോ കൂട്ടുകെട്ടിലെ വീരാ ഞാൻ കെട്ടുകെട്ടിയങ്ങ് പോണെൻ ചങ്ങായീ എട കണ്ണടച്ചൊന്നു നിന്നാൽ നിൻ മുന്നിലായ് വന്നു നില്ക്കാം ചങ്ങായീ കളിപറഞ്ഞു നേരമങ്ങ് പോയി ഏട ദൂരമുണ്ടെനിക്കു താണ്ടാൻ എവിടേക്ക് മാഞ്ഞുപോയാലും എന്നുള്ളിൽ നീയല്ലേ ഒരു ഞാറ്റുപാട്ടിന്റെ ഈണം എൻ കാതിൽ മൂളുന്നതെങ്ങൊ കതിരൊന്നുകാണാൻ കൊതിച്ചു ഇനി അങ്ങോട്ടിങ്ങോട്ടങ്ങോട്ടിങ്ങോട്ടങ്ങോട്ടിങ്ങോ ഇനി എങ്ങോട്ടാ....ഏയ്... വടക്ക് വടക്ക് കൊട്ടണ കൊട്ടണ തെക്ക് തിത്തൈ ചോടും വെക്കണ കിഴക്കിലെ മൈനേ കാണാം പടിഞ്ഞാട്ടില് എന്താവോ വടക്ക് വടക്ക് കൊട്ടണ കൊട്ടണ തെക്ക് തിത്തൈ ചോടും വെക്കണ കിഴക്കിലെ മൈനേ കാണാം പടിഞ്ഞാട്ടില് എന്താവോ വടക്ക് വടക്ക് കൊട്ടണ കൊട്ടണ തെക്ക് തിത്തിത്തൈ ചോടും വെക്കണ കിഴക്കിലെ മൈനേ കാണാം പടിഞ്ഞാട്ടില് എന്താവോ വടക്ക് വടക്ക് കൊട്ടണ കൊട്ടണ തെക്ക് തിത്തിത്തൈ ചോടും വെക്കണ കിഴക്കിലെ മൈനേ കാണാം പടിഞ്ഞാട്ടില് എന്താവോ വട വട വട വട വട വട വടക്ക് വട വട വട വട വട വടക്ക് വട വട വട വട വട വടക്ക് വടക്ക് വടക്ക് വട വട വട വട വട വടക്ക് വട വട വട വട വട വടക്ക് വട വട വട വടക്ക് പടിഞ്ഞാട്ടില് എന്താവോ
Song information
Music: ദീപക് ദേവ്
Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
Singer: പൃഥ്വിരാജ് സുകുമാരൻ
Film/album: ഉറുമി
Explore this song
- Singer: പൃഥ്വിരാജ് സുകുമാരൻ
- Film / album: ഉറുമി
- Composer: ദീപക് ദേവ്
- Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ