Malayalam lyrics
ചലനം ചലനം ജീവിതമഖിലം നിറവായ് തെളിവായ് മാറുമി വചനം ചലനം ചലനം ജീവിതമഖിലം നിറവായ് തെളിവായ് മാറുമി വചനം ചിന്തിതമൊടുവിൽ വന്നിടും സത്യമായ് ചലനം ചലനം ജീവിതമഖിലം നിറവായ് തെളിവായ് മാറുമി വചനം ചിന്തിതമൊടുവിൽ വന്നിടും സത്യമായ് ഉള്ളിലുറങ്ങുമൊരുൾവിളി കേൾക്കുക എന്തിനുമുണ്ടൊരു നേർവഴീ തേടുക നെഞ്ചിലെ നേരുകളതുവഴി പോകാം നേടാം ധീരരേ ഏതൊരു ജന്മവും ഒരോരോവിധി പേറുകയാണതു മാറ്റിടാൻ ആയുധമായി കിനാവുകളുണ്ടവ കാണാം നേടാം വീരരേ ചലനം ചലനം ചലനം ചലനം ചലനം ചലനം ചലനം ചലനം ഗുണം നേടുക തേടുക നാളെ കള നീക്കുക പൂക്കുക ജീവനിൽ രഥവേഗത പൂകുക യാത്രയിൽ കനൽ സ്വപ്നമൊരായുധമാക്കുക ചലനം ചലനം ജീവിതമഖിലം നിറവായ് തെളിവായ് മാറുമി വചനം ചിന്തിതമൊടുവിൽ വന്നിടും സത്യമായ് ഉള്ളിലുറങ്ങുമൊരുൾവിളി കേൾക്കുക എന്തിനുമുണ്ടൊരു നേർവഴീ തേടുക നെഞ്ചിലെ നേരുകളതുവഴി പോകാം നേടാം ധീരരേ ഏതൊരു ജന്മവും ഒരോരോവിധി പേറുകയാണതു മാറ്റിടാൻ ആയുധമായി കിനാവുകളുണ്ടവ കാണാം നേടാം വീരരേ ഉള്ളിലുറങ്ങുമൊരുൾവിളി കേൾക്കുക എന്തിനുമുണ്ടൊരു നേർവഴീ തേടുക നെഞ്ചിലെ നേരുകളതുവഴി പോകാം നേടാം ധീരരേ തന്തര രാരര തന്തര രാരര തന്തര രാരര ധീരരേ ആയുധമായി കിനാവുകളുണ്ടവ കാണാം നേടാം വീരരേ ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ വന്നിടും സത്യമായ്
Song information
Music: ദീപക് ദേവ്
Lyricist: റഫീക്ക് അഹമ്മദ്
Singer: രശ്മി സതീഷ്
Film/album: ഉറുമി
Explore this song
- Singer: രശ്മി സതീഷ്
- Film / album: ഉറുമി
- Composer: ദീപക് ദേവ്
- Lyricist: റഫീക്ക് അഹമ്മദ്