Malayalam lyrics
തന്താനേ താനേ നാനേ തന്നാന താനാനേ തന്താനേ താനേ നാനേ തന്നാന താനാനേ തതെയ്താ... തന്താനേ താനേ നാനേ തന്നാന താനാനേ തന്താനേ താനേ നാനേ തന്നാന താനാനേ വട്ടപ്പറമ്പിലൊരു ഇന്ദുപനയുണ്ട് വട്ടപ്പറമ്പിലൊരു ഒറ്റപ്പനയുണ്ട് തന്താനേ താനേ നാനേ തന്നാന താനാനേ തന്താനേ താനേ നാനേ തന്നാന താനാനേ തതെയ്താ.. തന്താനേ താനേ നാനേ തന്നാന താനാനേ തന്താനേ താനേ നാനേ തന്നാന താനാനേ (2) (വട്ടപ്പറമ്പിലൊരു) ഒറ്റപ്പനമേലൊരു മുട്ടിപ്പാനിയുണ്ടേ... മുട്ടിപ്പാനീലൊരു മ്ന്നാഴിക്കള്ളുണ്ടേ.. തന്താനേ താനേ നാനേ തന്നാന താനാനേ തന്താനേ താനേ നാനേ തന്നാന താനാനേ തതെയ്താ.. (2) (ഒറ്റപ്പനമേലൊരു) തന്താനേ താനേ നാനേ തന്നാന താനാനേ തന്താനേ താനേ നാനേ തന്നാന താനാനേ (2) മുന്നാഴിക്കള്ളുകൂടീച്ചാൽ എന്തെല്ലാമാകുമെടോ മുന്നാഴിക്കള്ളുകുടിച്ചാൽ ഉന്മത്തമാകുമെടോ ... തന്താനേ താനേ നാനേ തന്നാന താനാനേ തന്താനേ താനേ നാനേ തന്നാന താനാനേ തതെയ്താ.. (മുന്നാഴിക്കള്ളുകുടിച്ചാൽ ) തന്താനേ താനേ നാനേ തന്നാന താനാനേ തന്താനേ താനേ നാനേ തന്നാന താനാനേ (2) മുന്നാഴിക്കള്ളുകുടിച്ചാൽ എന്തെല്ലാം ചെയ്യുമെടോ മുന്നാഴികള്ളുകുടിച്ചാൽ കെട്ട്യോളേ തല്ലുമെടോ തന്താനേ താനേ നാനേ തന്നാന താനാനേ തന്താനേ താനേ നാനേ തന്നാന താനാനേ തതെയ്താ.. (മുന്നാഴിക്കള്ളുകുടിച്ചാൽ ) തന്താനേ താനേ നാനേ തന്നാന താനാനേ തന്താനേ താനേ നാനേ തന്നാന താനാനേ തതെയ്താ... തന്താനേ താനേ നാനേ തന്നാന താനാനേ തന്താനേ താനേ നാനേ തന്നാന താനാനേ
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: ലഭ്യമായിട്ടില്ല
Singer: ജനാർദ്ദനൻ പുതുശ്ശേരി
Film/album: കരയിലേക്ക് ഒരു കടൽ ദൂരം
Explore this song
- Singer: ജനാർദ്ദനൻ പുതുശ്ശേരി
- Film / album: കരയിലേക്ക് ഒരു കടൽ ദൂരം
- Composer: എം ജയചന്ദ്രൻ
- Lyricist: ലഭ്യമായിട്ടില്ല