Malayalam lyrics

നീറലൈകളിൻ മേലെ നീയെന്നൈയ് തേട് 

ഒഴുകി മറഞ്ഞുവോ നീയെന്തിനോ

ഒരു മൊഴി കൂറും മുമ്പ് ദൂരം മൂടിനാൻ 

പകലുകളന്നെയെന്റെ കണ്ണിൽ രാത്രിയായ്... 

വാഴ്വോം താഴ്വോം ഉന്നൈയ് സേർന്തിടുമുള്ളം 

സായാതെ സായാതേ.....

വാഴ്വോം താഴ്വോം ഉന്നൈയ് സേർന്തിടുമുള്ളം 

സായാതെ സായാതേ.....

ആകാശവും മിഴികളിൽ മോഹമോടെ 

തേടുന്നു നിൻ തൂമുഖം അതേവരേ...

ആഴങ്കളിൽ ഒളിവിടും മുത്തു നാനേ... 

ഉനൈ തൊട്ട് ഉയിർ പെട്ര് 

എനൈക്കാണെയേങ്കിനേൻ 

അലൈയ് തള്ളി എനൈയ് അള്ളി 

ഉയിർ മീർത്തവാ.... 

ഒരു മൊഴി കൂറും മുമ്പ് ദൂരം മൂടിനാൻ 

എൻ മിഴി കണ്ണീർ വഴിയുമഴിയേ തേടി വാ...

വാഴ്വോം താഴ്വോം ഉന്നൈയ് സേർന്തിടുമുള്ളം 

സായാതെ സായാതേ.....

ഓളങ്ങളിൽ പകുതിയും താണു സൂര്യൻ 

ഈ സന്ധ്യയിൽ... വീണ്ടുമൊന്നുദിക്കുമോ...

എൻ ഞ്യാപകം തൂക്കത്തിൽ നിഴൽ പോലെ...

ഉറങ്കാമൽ ഉനക്കാകെ 

ഉനൈ കാക്ക വാഴുമേ...

നിരുങ്കാമൽ ഇരുന്താലും ഉനിൽ വാഴ്കിറേൻ...

നീറലൈകളിൻ മേലെ നീയെന്നൈയ് തേട് 

ഒഴുകി മറഞ്ഞുവോ നീയെന്തിനോ

ഒരു മൊഴി കൂറും മുമ്പ് ദൂരം മൂടിനാൻ 

പകലുകളന്നെയെന്റെ കണ്ണിൽ രാത്രിയായ് 

വാഴ്വോം താഴ്വോം ഉന്നൈയ് സേർന്തിടുമുള്ളം 

സായാതെ സായാതേ.....

വാഴ്വോം താഴ്വോം ഉന്നൈയ് സേർന്തിടുമുള്ളം 

സായാതെ സായാതേ.....

Song information

Music: സച്ചിൻ-ശ്രീജിത്ത്‌

Lyricist: വിവേക്

Singer: രോഷ്നി സുരേഷ്ശഷ്‌വത്‌ സിംഗ്

Film/album: മധുരനാരങ്ങ

Explore this song