Malayalam lyrics
ആരും കാണാതെ ഒന്നും മിണ്ടാതെ മെല്ലെയോരോ കിനാവും തലോടുമ്പോൾ നീ പാടുമൊരു പാട്ടിന്റെ വരി തേടുന്ന കുയിലൂതുന്നു നിന്നുള്ളിലനുരാഗത്തിലിനി ഞാനിന്നും ആരും കാണാതെ ഒന്നും മിണ്ടാതെ മെല്ലെയോരോ കിനാവും തലോടുമ്പോൾ നീ പാടുമൊരു പാട്ടിന്റെ വരി തേടുന്ന കുയിലൂതുന്നു നിന്നുള്ളിലനുരാഗത്തിലിനി ഞാനിന്നും നിലാവിലും കിനാവിലും പറയാതെ വന്നു നീ തഴുകാൻ ഒഴുകാൻ നിലാവിലും കിനാവിലും പറയാതെ വന്നു നീ തഴുകാൻ ഒഴുകാൻ ഇനിയൊരു നാളും പിരിയരുതെന്നും മെല്ലെയൊന്നു മൂളുവാൻ മറുമൊഴി ചൊല്ലും കുറുമൊഴി നീയെൻ കൂടെയുണ്ടാകണം ഏതു രാവും നിന്റെ കൂട്ടിരിക്കാം എന്നും കാതിലോതാം നിന്റെ മോഹമെല്ലാം നീ പാടുമൊരു പാട്ടിന്റെ വരി തേടുന്ന കുയിലൂതുന്നു നിന്നുള്ളിലനുരാഗത്തിലിനി ഞാനിന്നും ആരും കാണാതെ ഒന്നും മിണ്ടാതെ മെല്ലെയോരോ കിനാവും തലോടുമ്പോൾ...
Song information
Music: സച്ചിൻ-ശ്രീജിത്ത്
Lyricist: ശ്രീകുമാർ നായർ
Singer: ശ്രീജിത്ത് ഇടവനരേഷ്മ മേനോൻ
Film/album: മധുരനാരങ്ങ
Explore this song
- Singer: ശ്രീജിത്ത് ഇടവനരേഷ്മ മേനോൻ
- Film / album: മധുരനാരങ്ങ
- Composer: സച്ചിൻ-ശ്രീജിത്ത്
- Lyricist: ശ്രീകുമാർ നായർ