Malayalam lyrics
വിരൽ തൊടും നിറം കുളിർകാറ്റുപോലെ വരും സ്വരം തരും മോഹം നോവായ് നേരായ് നിറയും ഉയിരായി കിനാവിൻ പിറാവായ് വരൂ ചാരേ തൂവൽ ചിറകു വീശി അണയുമോ നീ കാൽത്തളിർ തൊടാൻ ഞാനാം വയലിലാകേ പൂത്തുലഞ്ഞൂ കതിരുകൾ ഇതുവഴി വരുമോ പുതുമഴ തരുമോ ഈ പാട്ടിലെ സ്വനം ഇനിയൊരു മനസ്സിൽ കഥയായ് പറയാൻ ഇതാ സാന്ത്വനതീരം കവിൾത്തടം നനഞ്ഞൊരാകാശമായി ഇതാ തിരഞ്ഞിതാ ആരേ താഴേ പടരുന്നോ ആരോ മറന്ന രാവിലെ നിലാവിലെ വെണ്മേഘമായ് ചിരാതിലെ പൊൻനാളമായ്
Song information
Music: രാഹുൽ രാജ്
Lyricist: കെ എസ് ഉഷ
Singer: ശ്രുതി ശിവദാസ്
Film/album: നാരായണീന്റെ മൂന്നാണ്മക്കൾ
Explore this song
- Singer: ശ്രുതി ശിവദാസ്
- Film / album: നാരായണീന്റെ മൂന്നാണ്മക്കൾ
- Composer: രാഹുൽ രാജ്
- Lyricist: കെ എസ് ഉഷ