Malayalam lyrics
വീരനായകൻ ശൂരനായകൻ ധീരമാനസൻ മത്തായി പാട്ടുപാടിയും ആട്ടമാടിയും കൂട്ടുകൂടിടും മത്തായി ദാണ്ടെ വരുന്നു മത്തായി.. ഓടിവരുന്നു മത്തായി കുഴപ്പമൊത്തിരി കാണിച്ചാലും കുഴപ്പമില്ല മത്തായി ഓ ..വില്ലൻ വിരുതൻ മത്തായി ദാണ്ടെ വരുന്നു മത്തായി.. ഓടിവരുന്നു മത്തായി കുഴപ്പമൊത്തിരി കാണിച്ചാലും കുഴപ്പമില്ല മത്തായി ഓ ..വില്ലൻ വിരുതൻ മത്തായി തിത്തൈ തകതൈ മത്തായി തിത്തി തൈയ്യാ മത്തായി ചുണ്ടൻവള്ളം പാഞ്ഞുവരുമ്പോളമരത്തുണ്ടേ മത്തായി (2) ഓ അമരക്കാരൻ മത്തായി വീരനായകൻ ശൂരനായകൻ ധീരമാനസൻ മത്തായി പാട്ടുപാടിയും ആട്ടമാടിയും കൂട്ടുകൂടിടും മത്തായി പുത്തൻ കാവിൽ പൂരം വന്നാൽ ചെണ്ടയ്ക്കിടയിൽ മത്തായി തരികിടമേളം മുറുകി വരുമ്പോൾ ആനപ്പുറമേ മത്തായി (2) ഓ കൊമ്പിൽ തൂങ്ങും മത്തായി വീരനായകൻ ശൂരനായകൻ ധീരമാനസൻ മത്തായി പാട്ടുപാടിയും ആട്ടമാടിയും കൂട്ടുകൂടിടും മത്തായി ദാണ്ടെ വരുന്നു മത്തായി.. ഓടിവരുന്നു മത്തായി കുഴപ്പമൊത്തിരി കാണിച്ചാലും കുഴപ്പമില്ല മത്തായി ഓ ..വില്ലൻ വിരുതൻ മത്തായി ദാണ്ടെ വരുന്നു മത്തായി.. ഓടിവരുന്നു മത്തായി കുഴപ്പമൊത്തിരി കാണിച്ചാലും കുഴപ്പമില്ല മത്തായി ഓ പാവം പാവം മത്തായി
Song video
Song information
Music: ആനന്ദ് മധുസൂദനൻ
Lyricist: സിപ്പി പള്ളിപ്പുറം
Singer: അഫ്നിയ അഫ്നീത
Film/album: മത്തായി കുഴപ്പക്കാരനല്ല
Explore this song
- Singer: അഫ്നിയ അഫ്നീത
- Film / album: മത്തായി കുഴപ്പക്കാരനല്ല
- Composer: ആനന്ദ് മധുസൂദനൻ
- Lyricist: സിപ്പി പള്ളിപ്പുറം