Malayalam lyrics
വെയിൽ പോയാൽ വെണ്ണിലവില്ലേ കുയിൽ പോയാൽ പൂമയിലില്ലേ (2) ചില പെണ്ണിൻ നെഞ്ചോ കല്ല് അറിയില്ലല്ലോ തെല്ല്.. ഇനി കണ്ണീരിന്നും സുല്ല് ചിരിയോടെ നീ ചൊല്ല് നിന്റെ കൂടെ പിറക്കാ കൂടെ പിറപ്പായ് കൂട്ടിന് ഞാനില്ലേ ഭയ്യാ ഭയ്യാ മറന്നൊന്ന് കൂടാം ഭയ്യാ ഹേയ് ഭയ്യാ ഭയ്യാ തുറന്നൊന്ന് പാടാം ഭയ്യാ.. വെയിൽ പോയാൽ വെണ്ണിലവില്ലേ കുയിൽ പോയാൽ പൂമയിലില്ലേ ആരാകിലും നോവു തോന്നുകില്ലേ നമ്മളാശിച്ച പെണ്ണ് തിരിഞ്ഞു നടന്നാല് നിൻ കൈകളിൽ വന്നു ചേരേണ്ടവൾ വരും നിന്നെ തിരഞ്ഞിനി നേരമാണഞ്ഞാല് പെണ്ണെന്നാലെന്താമായി ആണിന്റെ പ്രേമം കാണാൻ കണ്ണിലാതാരോ തീർക്കും ബൊമ്മകളാണെന്നോ.. അവർ തഞ്ചത്തിനൊപ്പം കിണ്ണംമറിക്കും കള്ളികളാണെന്നോ ഭയ്യാ ഭയ്യാ മറന്നൊന്ന് കൂടാം ഭയ്യാ ഹേയ് ഭയ്യാ ഭയ്യാ തുറന്നൊന്ന് പാടാം ഭയ്യാ.. വെയിൽ പോയാൽ വെണ്ണിലവില്ലേ ..ഉം ..ഉം .. കുയിൽ പോയാൽ പൂമയിലില്ലേ ..ഉം ..ഉം .. ഉണ്ടാവുമോ മണ്ണിലാരെങ്കിലും പെന്നിനുള്ളിരിപ്പുകൾ മുൻപേ അറിഞ്ഞൊര് എല്ലാരെയും തീർത്തൊരാൾക്ക്പോലും കഥയിന്നുമറിയില്ല നേരു പറഞ്ഞാല്.. എന്താണീ പ്രേമം ഭായി.. ആണിന്റെ കണ്ണിൽ മാത്രം വല്ലാതെയെങ്ങും പൊങ്ങും ആളണ തീയാണോ അത് പെണ്മണിമാരിൽ കത്തിപ്പിടിക്കാനൊത്തിരി പാടാണോ ഭയ്യാ ഭയ്യാ മറന്നൊന്ന് കൂടാം ഭയ്യാ ഹേയ് ഭയ്യാ ഭയ്യാ തുറന്നൊന്ന് പാടാം ഭയ്യാ.. വെയിൽ പോയാൽ വെണ്ണിലവില്ലേ ..വെണ്ണിലവില്ലേ .. കുയിൽ പോയാൽ പൂമയിലില്ലേ ...പൂമയിലില്ലേ . ചില പെണ്ണിൻ നെഞ്ചോ കല്ല് അറിയില്ലല്ലോ തെല്ല്.. ഇനി കണ്ണീരിന്നും സുല്ല് ചിരിയോടെ നീ ചൊല്ല് നിന്റെ കൂടെ പിറക്കാ കൂടെ പിറപ്പായ് കൂട്ടിന് ഞാനില്ലേ ഭയ്യാ ഭയ്യാ മറന്നൊന്ന് കൂടാം ഭയ്യാ ഹേയ് ഭയ്യാ ഭയ്യാ തുറന്നൊന്ന് പാടാം ഭയ്യാ..
Song video
Song information
Music: വിദ്യാസാഗർ
Lyricist: സന്തോഷ് വർമ്മ
Singer: മധു ബാലകൃഷ്ണൻയാസിൻ നിസാർ
Film/album: ഭയ്യാ ഭയ്യാ
Explore this song
- Singer: മധു ബാലകൃഷ്ണൻയാസിൻ നിസാർ
- Film / album: ഭയ്യാ ഭയ്യാ
- Composer: വിദ്യാസാഗർ
- Lyricist: സന്തോഷ് വർമ്മ