Malayalam lyrics

Boys...

Everybody Gotta move

Move it ...

To the music tonight

Move it ...

Everybody Gotta move

Move it ...

To the music tonight

Move it ...

ദൂരെദൂരേ നീലവാനം ... ചുവടെയീ ലോകവും

ദൂരെദൂരേ നീലവാനം ... ചുവടെയീ ലോകവും

Everybody Gotta move

Move it ...

To the music tonight

Move it ...

Everybody Gotta move

Move it ...

To the music tonight

Move it ...

ദൂരെദൂരേ നീലവാനം ... ചുവടെയീ ലോകവും

മതിമറന്നേറിടാനായ് ചിറകുംതേടീ നമ്മളും

കാറ്റെൻ കാതിൽ പാടുന്നിതാ

കനവോപ്പ് തിരയായേറുന്നിതാ

കാലം നേരം ഇല്ലാതെ നാം 

തൂവൽപോലേ പാറുന്നിതാ

ദൂരെദൂരേ നീലവാനം ... ചുവടെയീ ലോകവും

മതിമറന്നേറിടാനായ് ചിറകുംതേടീ നമ്മളും

Everybody Gotta move

Move it ...

To the music tonight

Move it ...

Everybody Gotta move

Move it ...

To the music tonight

Move it ...

ശ്വാസംപോലും സംഗീതമായ്

പാദം രണ്ടും താളങ്ങളായ്

വീര്യം കൂടും വീഞ്ഞായ് മനം

പെയ്തു തൂകുമുന്മാദമായ്

ദൂരെദൂരേ നീലവാനം ... ചുവടെയീ ലോകവും

മതിമറന്നേറിടാനായ് ചിറകുംതേടീ നമ്മളും

Song information

Music: പ്രശാന്ത് പിള്ള

Lyricist: വിനായക് ശശികുമാർ

Singer: മൃദുൽ അനിൽഹനാൻ ഷാ

Film/album: മൂൺവാക്ക്

Explore this song