Malayalam lyrics
വൈപ്പിൻകരയ്ക്കടുത്തു പുതുവൈപ്പ്കടവത്ത്.. വൈപ്പിൻകരയ്ക്കടുത്തു പുതുവൈപ്പ്കടവത്ത്.. ആറ്റുവക്കത്തോരോ കട്ടൻ കാപ്പിയൂതുമ്പോ ചാറ്റമഴയ്ക്കൊപ്പംനിന്നീയാശമൂടുമ്പോ നീ വിളിച്ചേ..നെഞ്ചിൽ തീ പിടിച്ചേ.. ഓരോമുടക്കങ്ങളോരോ തുടക്കങ്ങളോരോ പിണക്കങ്ങളോരോ തിടുക്കങ്ങളോരോ അടക്കങ്ങളോരോയുറക്കങ്ങളോരോന്നുറങ്ങാതെകൂട്ടിരുന്നില്ലേ ? നീ ചിരിച്ചതുൺമയെന്നുനിനച്ചില്ലേ?പത്തിലെല്ലാപൊരുത്തവും പിഴച്ചില്ലേ ? നീ വലച്ചില്ലേ...നെഞ്ചിൽ തീ പിടിച്ചില്ലേ ? വൈപ്പിൻകരയ്ക്കടുത്തു പുതുവൈപ്പ്കടവത്ത്.. ആറ്റുവക്കത്തോരോ കട്ടൻ കാപ്പിയൂതുമ്പോ ചാറ്റമഴയ്ക്കൊപ്പംനിന്നീയാശമൂടുമ്പോ നീ വിളിച്ചേ..നെഞ്ചിൽ തീ പിടിച്ചേ..
Song information
Music: ജസ്റ്റിൻ വർഗീസ്
Lyricist: സുഹൈൽ കോയ
Singer: ഉന്മേഷ് കൃഷ്ണ
Film/album: വിശുദ്ധ മെജോ
Explore this song
- Singer: ഉന്മേഷ് കൃഷ്ണ
- Film / album: വിശുദ്ധ മെജോ
- Composer: ജസ്റ്റിൻ വർഗീസ്
- Lyricist: സുഹൈൽ കോയ