Malayalam lyrics
വേനൽക്കാറ്റിൽ പൂക്കൾ പോലെ നമ്മിലോർമ്മകൾ ഈറൻ കണ്ണിൽ തങ്ങും മൂടൽ പോലെ ഓർമ്മകൾ പഴയൊരാ വഴിമരം വിതറുമീ ഇലകളാൽ എഴുതിയോ മറവി തൻ ഋതുവിലും വരികൾ വനസന്ധ്യ പോയ് മറഞ്ഞു പകലെത്ര യാത്രയായ് നിഴലായലിഞ്ഞുവോ നീ ഗതകാലമേ (വേനൽ...) നിഴലു പോൽ വെയിലുകൾ നിറയുമീ മണ്ണിലെ നനവുകൾ പൊടിയുമോ ഭൂവിൽ പുൽക്കൊടിയിൽ വെയിലായ് മഞ്ഞുമഴയായ് തിരശീല മാറവേ കളി തീർന്നു പോയ് മറഞ്ഞോ പ്രിയ തോഴരേ (വേനൽ..)
Song video
Song information
Music: രാഹുൽ രാജ്
Lyricist: റഫീക്ക് അഹമ്മദ്
Singer: രാഹുൽ രാജ്
Film/album: ഋതു
Explore this song
- Singer: രാഹുൽ രാജ്
- Film / album: ഋതു
- Composer: രാഹുൽ രാജ്
- Lyricist: റഫീക്ക് അഹമ്മദ്