Malayalam lyrics
വെണ്ണിലവേ വെണ്ണിലവേ വന്നണയൂ ചാരെ എൻ കനവിൽ എൻ നിഴലിൽ എന്നരികിൽ നീളേ നെഞ്ചിൽ മൂളിപ്പാട്ടുമായ് കൈയ്യിൽ വർൺനച്ചെണ്ടുമായ് എന്നിൽ നിന്നിൽ പെയ്യും സ്നേഹം വിരിയും മലരിൻ മർമ്മരം പൊഴിയും നിഴലിൻ സാന്ത്വനം നിന്നിൽ പകരാൻ ഉള്ളിൽ സ്നേഹം (വെണ്ണിലവേ...) കാണാദൂരത്തേതോ ഗന്ധർവ്വൻ മായുന്നുവോ ഈ ഗാനം കേൾക്കാതെ കണ്ണും കണ്ണും നോക്കും നാമെന്നും ദൂരേ മായുന്നോയെന്നെന്നേയ്ക്കുമായ് പ്രണയമോ കടലല പോലെ മറയുമീ ചിരിയഴകിൻ പ്രിയ നിമിഷം (വെണ്ണിലവേ.....)
Song information
Singer: എം ജി ശ്രീകുമാർശ്രേയ ഘോഷൽ
Film/album: സാഗർ ഏലിയാസ് ജാക്കി
Explore this song
- Singer: എം ജി ശ്രീകുമാർശ്രേയ ഘോഷൽ
- Film / album: സാഗർ ഏലിയാസ് ജാക്കി