Malayalam lyrics
മെല്ലെ മെല്ലെ എന്നിൽ നിന്നകലും പ്രിയനേ പ്രിയനേ (2) ഏകാന്തം ഈ തീരം മൗനം ഈ സാഗരം (മെല്ലെ...) നിൻ മൊഴികളിൽ സ്വരമെഴും കവിതയിൽ ഞാൻ തനിമയിൽ ഉണരുമീ പുലരിയിൽ കാൽ തളരുമീ പകലുമിന്നൊടുവിലായി നിൻ വഴികളിൽ മനമുടഞ്ഞലയവേ നിൻ മൗനം എൻ സ്വരമാകും മോഹം എൻ മഴയാകും വിരഹം എൻ നിഴലാകും നേരം നീറും എൻ നോവിൽ തലോടാൻ നീ ഒരു നേർത്ത കാറ്റായ് വന്നണയാത്തതെന്തേ (മെല്ലേ...)
Song information
Music: ഗോപി സുന്ദർ
Lyricist: ജോഫി തരകൻ
Singer: പുണ്യ ശ്രീനിവാസ്
Film/album: സാഗർ ഏലിയാസ് ജാക്കി
Explore this song
- Singer: പുണ്യ ശ്രീനിവാസ്
- Film / album: സാഗർ ഏലിയാസ് ജാക്കി
- Composer: ഗോപി സുന്ദർ
- Lyricist: ജോഫി തരകൻ