Malayalam lyrics
വിജനതീരം വിധിമുഹൂര്‍ത്തം കടലിരമ്പം യാത്രചൊല്ലാം രാത്രിയോടോ പകലിനോടോ വേഗം വാടാറായ് വീശുന്നേരം തകരുമീ ശിലകള്‍ ഇടറിടാം ഇടം വലം തിരുവചനം വിജനതീരം വിധിമുഹൂര്‍ത്തം കടലിരമ്പം യാത്രചൊല്ലാം രാത്രിയോടോ പകലിനോടോ
Song information
Music: ഗോപി സുന്ദർ
Lyricist: റഫീക്ക് അഹമ്മദ്
Singer: സുഖ്‌വിന്ദർ സിങ്
Film/album: അൻവർ
Explore this song
- Singer: സുഖ്‌വിന്ദർ സിങ്
- Film / album: അൻവർ
- Composer: ഗോപി സുന്ദർ
- Lyricist: റഫീക്ക് അഹമ്മദ്