Malayalam lyrics
വാനത്തിൽ മേലെ മേലെ മുറ്റത്തെ താരം പോലെ ചെന്നെത്തും മിന്നിക്കത്തും നാളെ നാളെ ഈ തീരത്തിൻ മേലെ തൂവെട്ടം വീശും നേരം ഈ നാളിൽ വർണ്ണം മാറുന്നാകെ ആകെ അകമിഴി തെളിയും മൊഴിയാലെ ... തരുമറിവുകളാൽ മനമുണരവേ .. ജയം ഇനി നമുക്കാണുലകിലെവിടെയുമതിരുവരെ പുതുചിറകുമായിനി ... യൂ ഗോട്ട് റ്റു വെയ്ക്ക് അപ്പ്.. വെയ്ക്ക് അപ്പ്...നൗ.. ഒരു മനവുമായിനി ... യൂ ഗോട്ട് റ്റു വെയ്ക്ക് അപ്പ്.. വെയ്ക്ക് അപ്പ്...നൗ.. ഓ ...ഓ ..ഓ ... മണ്ണിൻ മാറത്തേതോ വിൺതാരച്ചേലിൽ ഇന്നും ഈ തീരാവെട്ടം തൂവുന്നാരെന്നാരോ .. കാണാപ്പൊന്നും നൂലിൽ മുത്താരം കെട്ടും പോലെ ഇന്നോരോ നെഞ്ചും തൂവുന്നാരെന്നാരോ... ഒരു ചുവടുകളും ഇടറാതെ .. അവനൊരു നിഴലായ് തുണയരുളവേ ... ജയം ഇനി നമുക്കാണുലകിലെവിടെയുമതിരുവരെ പുതുചിറകുമായിനി ... യൂ ഗോട്ട് റ്റു വെയ്ക്ക് അപ്പ്.. വെയ്ക്ക് അപ്പ്...നൗ.. കനവുകളുമായിനി ... യൂ ഗോട്ട് റ്റു വെയ്ക്ക് അപ്പ്.. വെയ്ക്ക് അപ്പ്...നൗ.. ഓ ...ഓ ..ഓ ... ആരും കൊതിക്കും ഇന്നാരും കൊതിക്കും കരുത്തിനി മനസ്സിന് പകരുമോ .. ഉന്നം തൊടുവാൻ ചെന്നുന്നം തൊടുവാൻ ഉറങ്ങുന്ന മനസിന് കഴിയുമോ ഉണരാം ഉണരാം ഇനി വേഗം..വേഗം.. ഉയിരിൽ നിറയെ വേണം മോഹം മോഹം.. ജയം ഇനി നമുക്കാണുലകിലെവിടെയുമതിരുവരെ പുതുചിറകുമായിനി ... യൂ ഗോട്ട് റ്റു വെയ്ക്ക് അപ്പ്.. വെയ്ക്ക് അപ്പ്...നൗ.. ഒരു മനവുമായിനി ... യൂ ഗോട്ട് റ്റു വെയ്ക്ക് അപ്പ്.. വെയ്ക്ക് അപ്പ്...നൗ.. ഓ ...ഓ ..ഓ ... യൂ ഗോട്ട് റ്റു വെയ്ക്ക് അപ്പ് നൗ..നൗ.. യൂ ഗോട്ട് റ്റു വെയ്ക്ക് അപ്പ് നൗ..നൗ.. വെയ്ക്ക് അപ്പ് നൗ.... യൂ ഗോട്ട് റ്റു വെയ്ക്ക് അപ്പ് നൗ.. വെയ്ക്ക് അപ്പ് നൗ.... യൂ ഗോട്ട് റ്റു വെയ്ക്ക് അപ്പ് നൗ..
Song information
Music: ദീപക് ദേവ്
Lyricist: സന്തോഷ് വർമ്മ
Singer: ഹരിചരൺ ശേഷാദ്രിജ്യോത്സ്ന രാധാകൃഷ്ണൻ
Film/album: മാസ്റ്റർപീസ്
Explore this song
- Singer: ഹരിചരൺ ശേഷാദ്രിജ്യോത്സ്ന രാധാകൃഷ്ണൻ
- Film / album: മാസ്റ്റർപീസ്
- Composer: ദീപക് ദേവ്
- Lyricist: സന്തോഷ് വർമ്മ