Malayalam lyrics
ലാ ..ലാ വെട്ടം തന്ന നാട്ടുകാരീ നാടൻ പെണ്ണേ.. മാ ..മാവെല്ലാം പൂത്തു കൂട്ടുകാരീ കുറൂമ്പുകാരീ.. ഈ രാവിനുള്ളിൽ തുറന്നിട്ട വാതിൽ കടക്കാം മനസ്സൊന്നു കൈമാറീടാം ലാ ..ലാ വെട്ടം തന്ന നാട്ടുകാരീ നാടൻ പെണ്ണേ മാ ..മാവെല്ലാം പൂത്തു കൂട്ടുകാരീ.... കുറൂമ്പുകാരീ.. ഈ രാവിനുള്ളിൽ തുറന്നിട്ട വാതിൽ കടക്കാം മനസ്സൊന്നു കൈമാറീടാം ലാ ..ലാ വെട്ടം.. തന്ന നാട്ടുകാരീ നാടൻ പെണ്ണേ....
Song information
Music: പ്രശാന്ത് പിള്ള
Lyricist: പി എസ് റഫീഖ്
Singer: വി ശ്രീകുമാർ
Film/album: അങ്കമാലി ഡയറീസ്
Explore this song
- Singer: വി ശ്രീകുമാർ
- Film / album: അങ്കമാലി ഡയറീസ്
- Composer: പ്രശാന്ത് പിള്ള
- Lyricist: പി എസ് റഫീഖ്
- Singer: പ്രീതി പിള്ള