Malayalam lyrics
ലേ ലേ തൂ സരാ ഹാ.. യെ ദിൽ മേരാ ജാനേ ജാ പാഗൽ ഹും തുമീസേ കഹും തോ തോടീ ദീവാനി മൻസിലെ ആ രിയാ പിയാ പ്രിയാ ലേ ലേ തൂ സരാ ഹാ.. യെ ദിൽ മേരാ ജാനേ ജാ പാഗൽ ഹും തുമീസേ കഹും തോ തോടീ ദീവാനി മൻസിലെ ആ രിയാ പിയാ പ്രിയാ മേലേ വെള്ളിത്തിങ്കൾ ചന്തം നോക്കാൻ ഒളി മിന്നുന്ന കണ്ണാടി നീട്ടി താരാജാലം മുത്താരങ്ങൾ ചാർത്താൻ തുടിക്കുമീ നെഞ്ചം തേടീ മേഘം തീർത്തു വേളിപ്പന്തൽ മേലേ വെള്ളിത്തിങ്കൾ ചന്തം നോക്കാൻ ഒളി മിന്നുന്ന കണ്ണാടി നീട്ടി താരാജാലം മുത്താരങ്ങൾ ചാർത്താൻ തുടിക്കുമീ നെഞ്ചം തേടീ മേഘം തീർത്തു വേളിപ്പന്തൽ ലേ ലേ തൂ സരാ ഹാ.. യെ ദിൽ മേരാ ജാനേ ജാ പാഗൽ ഹും തുമീസേ കഹും തോ തോടീ ദീവാനി മൻസിലെ ആ രിയാ പിയാ പ്രിയാ നിന്നെ കാണാനെത്തി ചെല്ലത്തുമ്പീ നല്ല ചിങ്കാര പുംപാട്ടും പാടി കൈയ്യിൽ മെയ്യിൽ നിന്നെ മുത്തം വെച്ചു മഴത്തുള്ളി താളം തുള്ളി നിന്നെ കാണാനെത്തി ചെല്ലത്തുമ്പീ നല്ല ചിങ്കാര പുംപാട്ടും പാടി കൈയ്യിൽ മെയ്യിൽ നിന്നെ മുത്തം വെച്ചു മഴത്തുള്ളി താളം തുള്ളി കാതിൽ കൊഞ്ചി കന്നിത്തെന്നൽ ലേ ലേ തൂ സരാ ഹാ.. യെ ദിൽ മേരാ ജാനേ ജാ പാഗൽ ഹും തുമീസേ കഹും തോ തോടീ ദീവാനി മൻസിലെ ആ രിയാ പിയാ പ്രിയാ മേലേ വെള്ളിത്തിങ്കൾ ചന്തം നോക്കാൻ ഒളി മിന്നുന്ന കണ്ണാടി നോക്കീ താരാജാലം മുത്താരങ്ങൾ ചാർത്താൻ തുടിക്കുമീ നെഞ്ചം തേടീ മേലേ വെള്ളിത്തിങ്കൾ ചന്തം നോക്കാൻ ഒളി മിന്നുന്ന കണ്ണാടി നോക്കീ താരാജാലം മുത്താരങ്ങൾ ചാർത്താൻ തുടിക്കുമീ നെഞ്ചം തേടീ മേഘം തീർത്തു വേളിപ്പന്തൽ ലേ ലേ തൂ സരാ ഹാ.. യെ ദിൽ മേരാ ജാനേ ജാ പാഗൽ ഹും തുമീസേ കഹും തോ തോടീ ദീവാനി മൻസി ഹേ ആ രിയാ പിയാ പ്രിയാ
Song video
Song information
Music: റിനിൽ ഗൗതം
Lyricist: സന്തോഷ് വർമ്മ
Singer: ചാരു ഹരിഹരൻഅനൂപ് ജി കൃഷ്ണന്‍
Film/album: ജനപ്രിയൻ
Explore this song
- Singer: ചാരു ഹരിഹരൻഅനൂപ് ജി കൃഷ്ണന്‍
- Film / album: ജനപ്രിയൻ
- Composer: റിനിൽ ഗൗതം
- Lyricist: സന്തോഷ് വർമ്മ