Malayalam lyrics

വെൺമാനം ചായുന്നോ 

കൺതാരം മായുന്നോ 

എങ്ങാണെൻ തീരമേ 

കണ്ണീരും തോരാതെ 

നെഞ്ചോരം മായാതെ 

നിന്നാളും താരമേ 

റുമാലമ്പിളി ജലാലിൻ കിളി 

ഇവൾക്കായി റൂഹിതേകിടാം 

കെടാനിൻ മിഴി 

മൺനിഴൽ മടിയിലൊരുനാൾ തനിയേയിടം 

കൺതൊടും പുലരിവെയിലായ് തിരയേ മനം

വിണ്ണേറാം പെൺതൂവൽ ഇനി ഈ നോവുമെന്നാഴമായ്   

കണ്ണോരം നിൻ യാനം ഇനി എന്നാളും സഞ്ചാരമായ് 

 

റുമാലമ്പിളി ജലാലിൻ കിളി 

ഇവൾക്കായി റൂഹിതേകിടാം 

കെടാനിൻ മിഴി 

വെൺമാനം ചായുന്നോ 

കൺതാരം മായുന്നോ 

എങ്ങാണെൻ തീരമേ 

കണ്ണീരും തോരാതെ 

നെഞ്ചോരം മായാതെ 

നിന്നാളും താരമേ 

റുമാലമ്പിളി ജലാലിൻ കിളി 

ഇവൾക്കായി റൂഹിതേകിടാം

Song information

Music: രാഹുൽ രാജ്

Lyricist: അജീഷ് ദാസൻ

Singer: മംത മോഹൻദാസ്സിയാ ഉൾ ഹഖ്

Film/album: ലാൽബാഗ്

Explore this song