Malayalam lyrics
സുന്ദരിയാണൊരചഞ്ചലയാണ് ഏഴഴകുള്ളൊരു മാനസമാണ് സിനിമാ പിടിക്കും ലോകം ചുറ്റും ഡാൻസും കളിക്കും പാട്ടും പാടും തള്ളുകളില്ല ഉള്ളതുമാത്രം നോൺസെൻസ് ഈ വഴി കേറ്റുകയില്ല കണ്ണിൽ നോക്കി ഉള്ളതു പറയും ഫ്രോഡുകളെ ഞാൻ കണ്ടാൽ അറിയും That's me - Reshma That's it - that's me - Reshma That's me - Reshma That's it - that's me - Reshma എടുത്തെറിഞ്ഞവൾ; കലപില ബഹളം കളഞ്ഞ ഷോട്ടിൽ ഒറിജിനൽ കലഹം ചിരിച്ച് ഇടിച്ച് അടിച്ച് പിരിഞ്ഞ് On a roll - Hey Gimme a Hi-Five പെണ്ണിനു പറഞ്ഞത് അടുക്കള ശരണം പൊന്നാങ്ങളേ ഇതു മതിയാക്ക് ഭരണം പാചകം, വാചകം, കുട്ടി, ചട്ടി Alright! Come catch me live That's me - Reshma That's it - that's me - Reshma That's me - Reshma That's it - that's me - Reshma
Song information
Music: ഗോവിന്ദ് വസന്ത
Lyricist: അർച്ചന വാസുദേവ്
Singer: രമ്യ നമ്പീശൻ
Film/album: ഹേർ
Explore this song
- Singer: രമ്യ നമ്പീശൻ
- Film / album: ഹേർ
- Composer: ഗോവിന്ദ് വസന്ത
- Lyricist: അർച്ചന വാസുദേവ്