Malayalam lyrics
up and down up and down up and down up and down up and down up and down up and down രാവിൻ ചെരുവിൽ സൂര്യൻ തെളിയും ചാരെ പകലിൻ തേരും നീങ്ങും അന്തിക്കടലിൽ മുങ്ങി താഴും പിന്നെ ഇരുളിൻ യാനം തുടരും മേലോട്ടോ താഴോട്ടോ ജീവന്റെ സഞ്ചാരം അകന്നിടാം അടുത്തിടാം വീണ്ടും കൊഴിയാം ഇടയ്ക്കിടെ കടന്നുപോം നിഴലോളങ്ങൾ up and down up and down up and down up and down up and down up and down up and down
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: റഫീക്ക് അഹമ്മദ്
Singer: രമ്യ നമ്പീശൻ
Film/album: അപ്പ് & ഡൌൺ മുകളിൽ ഒരാളുണ്ട്
Explore this song
- Singer: രമ്യ നമ്പീശൻ
- Film / album: അപ്പ് & ഡൌൺ മുകളിൽ ഒരാളുണ്ട്
- Composer: എം ജയചന്ദ്രൻ
- Lyricist: റഫീക്ക് അഹമ്മദ്