Malayalam lyrics
ആ.... രാഗാർദ്ര സന്ധ്യയിൽ നീയെന്റെ ഓർമ്മയിൽ ഒരു നീലിമതൻ വർണ്ണമേഘമായ് സ്വപ്ന തേരേറി നീ വരുമോ രാഗാർദ്ര സന്ധ്യയിൽ നീയെന്റെ ഓർമ്മയിൽ ആ.... ആദ്യാനുരാഗമെൻ മനസ്സിൽ പകർന്നു അവിരാമ ഗാനാമൃതം ഭൂമിതൻ സരസിലാ ശ്രുതി നീന്തി ഭൂപാളരാഗം കാതിൽ തുളുമ്പി രാഗാർദ്ര സന്ധ്യയിൽ നീയെന്റെ ഓർമ്മയിൽ ആ.... ആതിരാരാവിലെൻ പൊന്നൂഞ്ഞാലിൽ ആടുവാൻ പാടുവാൻ മോഹം മാർഗ്ഗഴി പാൽനിലാവൊളി വീശി മണിവീണതൻ നാദഗീതമുണർന്നു രാഗാർദ്ര സന്ധ്യയിൽ നീയെന്റെ ഓർമ്മയിൽ ആ....
Song video
Song information
Music: രവീന്ദ്രൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്ഉഷ അടിയാട്ട്
Film/album: ചൈതന്യം
Explore this song
- Singer: കെ ജെ യേശുദാസ്ഉഷ അടിയാട്ട്
- Film / album: ചൈതന്യം
- Composer: രവീന്ദ്രൻ
- Lyricist: ഒ എൻ വി കുറുപ്പ്