Malayalam lyrics
ഇവിടെ ആരാണ് എൻ പ്രോബ്ളം പരിഹരിക്കാനായ് ഈ വാനരപടയെ അടക്കാൻ മെന്റൽ പീസ് ഞാൻ കണി കണ്ടീടാൻ ഇവിടേയാരാണ് മർക്കട മക്കളെ ഏത്തമിടീക്കാൻ മാന്ത്രികനെത്തുന്നു ലഫ്റ്റ് റൈറ്റ് ലഫ്റ്റ് റൈറ്റ് വാനര കൂട്ടത്തിൻ വാലുമുറിക്കണ വാളുവലംകൈയ്യിൽ ലഫ്റ്റ് റൈറ്റ് ലഫ്റ്റ് റൈറ്റ് വിലപൻമാരുടെ ആട്ടമടക്കണ മാന്ത്രിക വടിയുണ്ടേ സൂക്ഷിച്ചോ ഹാൻസപ്പ് മർക്കട മക്കളെ ഏത്തമിടീക്കാൻ മാന്ത്രികനെത്തുന്നു ലഫ്റ്റ് റൈറ്റ് ലഫ്റ്റ് റൈറ്റ് വാനര കൂട്ടത്തിൻ വാലുമുറിക്കണ വാളു വലംകൈയ്യിൽ ലഫ്റ്റ് റൈറ്റ് ലഫ്റ്റ് റൈറ്റ് ഉമ്മ ഉമ്മ ഉമ്മ ആതിര മഞ്ഞിൻ ആലിപ്പഴം പോൽ തകിട തക താളത്തിൽ ബിസ്കറ്റു വർഷിക്കയായ് ചൊകചൊക മിന്നണ ചോക്ലേറ്റ് കണ്ട് ആനന്ദപൂരത്താൽ നാവിന്നു പാൽ മാധുരി ബൂൺ ബൂൺ നല്ല കാരാമിൽക്ക് കുക്കീസ് നല്ല ആശാ സ്റ്റൈലിൽ കൈയ്യടിക്ക് കാണിക്കാമൊരു മാജിക്ക് ഷോ കേക്കിന് കേക്കുകൾ ചീസിനു ചീസുകൾ പപ്പ്സിനു പപ്പ്സുകൾ ജംസിനു ജംസുകൾ ലക്ഷ ലക്ഷമേ ബട്ട് ബുദ്ധിയാണാത്മബലം വിദ്ധ്യയോ നല്ലധനം മാതൃകാ പൈതങ്ങൾ നാളെയുടെ വാഗ്ദാനം ഹാ.. മർക്കട മക്കളെ ഏത്തമിടീക്കാൻ മാന്ത്രികനെത്തുന്നു ലഫ്റ്റ് റൈറ്റ് ലഫ്റ്റ് റൈറ്റ് വാനര കൂട്ടത്തിൻ വാലുമുറിക്കണ വാളു വലംകൈയ്യിൽ ലഫ്റ്റ് റൈറ്റ് ലഫ്റ്റ് റൈറ്റ് ഈയ്യ ഈയ്യ ഓ... ഈയ്യ ഈയ്യ ഓ... ചന്ദ്രികചൊരിയും പാലൊളി തന്നിൽ അഴകലകൾ പെയ്തീടും മഴവില്ലിൻ വർണ്ണംപോലെ വൗ ..... ഫ്രൂട്ട് സലാഡിൻ തുള്ളികൾ പെരുകി ജലപാദമായല്ലോ വൗ ക്യാ സീൻ ഹേ ആഹ വൗ വൗ ഐസ്ക്രിം കുന്നല്ലോ മുന്നിൽ ഫ്രൂട്ടീ കടലല്ലോകണ്ണിൽ മിൽക്ക് ഷെയ്ക്ക് ഷവറിൻ നമ്മുടെ ന്യൂഡിസ്കോ ഡ്രിങ്ക്സിന് ഡ്രിങ്ക്സുകൾ ജ്യൂസിന് ജ്യൂസുകൾ ഗ്ലാസില് തുണില് വിത്ത്‌ഔട്ട് ഡോസില് വയറു നിറയ്ക്കടോ ബട്ട് ബുദ്ധിയാണാത്മബലം ഹ ഹ വിദ്ധ്യയോ നല്ലധനം വെരി ഗുഡ് മാതൃകാ പൈതങ്ങൾ നാളെയുടെ വാഗ്ദാനം ലഫ്റ്റ് റൈറ്റ് ലഫ്റ്റ് റൈറ്റ് ലഫ്റ്റ് റൈറ്റ് ലഫ്റ്റ് റൈറ്റ് ഓൾ സിഡൗൺ
Song information
Music: കീരവാണി
Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
Singer: എം ജി ശ്രീകുമാർകോറസ്
Film/album: ഇനിയൊരു പ്രണയകഥ - ഡബ്ബിംഗ്
Explore this song
- Singer: എം ജി ശ്രീകുമാർകോറസ്
- Film / album: ഇനിയൊരു പ്രണയകഥ - ഡബ്ബിംഗ്
- Composer: കീരവാണി
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ