Malayalam lyrics
മറന്നോ നീ നിലാവിൽ നമ്മളാദ്യം കണ്ടൊരാ രാത്രി കലാലോലം കടാക്ഷങ്ങൾ മനസ്സിൽ കൊണ്ടൊരാ രാത്രി (മറന്നോ...) പ്രിയേ നിൻ ഹാസ കൗമുദിയിൽ പ്രശോഭിതം എന്റെ സ്മൃതിനാളം സദാ പൊരിയുന്ന ചിന്തയിൽ നീ സഖീ കുളിരാർന്ന കുഞ്ഞോളം (മറന്നോ...) എരിഞ്ഞൂ മൂകവേദനയിൽ പ്രഭാമയം എന്റെ ഹർഷങ്ങൾ വ്യഥാ പരിശൂന്യ നിമിഷങ്ങൾ സുധാരസ രമ്യയാമങ്ങൾ (മറന്നോ...)
Song video
Song information
Music: ബോംബെ രവി
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Raaga: ദർബാരികാനഡ
Film/album: ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
- Composer: ബോംബെ രവി
- Lyricist: യൂസഫലി കേച്ചേരി