Malayalam lyrics

മനസ്സിലും പൂക്കാലം തളിരിടും പൂക്കാലം

മോതിരം കൈമാറും പ്രണയമാം പൂക്കാലം

കണ്ടാലും കണ്ടാലും കൊതിതീരാ തീരങ്ങൾ അണയുന്നൂ

കേട്ടാലും കേട്ടാലും കൊതിതീരാ മോഹങ്ങൾ ഉണരുന്നൂ

മുട്ടിന്മേൽ നിൽക്കുന്നൂ അനുവാദം കേൾക്കാൻ

അലതല്ലി ഉയരുന്നു മുഖം

ഉയരുന്നൂ തൂമഞ്ഞിൻ കയ്യിൽ തൂവാല

ഇനി മുന്നിൽ സംഗമോത്സവം

മനസ്സിലും പൂക്കാലം തളിരിടും പൂക്കാലം

മോതിരം കൈമാറും പ്രണയമാം പൂക്കാലം

മനസ്സിലും പൂക്കാലം തളിരിടും പൂക്കാലം

മോതിരം കൈമാറും പ്രണയമാം പൂക്കാലം

മനസ്സിലും

ഓഹോ ... ഓഹോ ...

പൂക്കാലം

താനേ അല്ലിനി ആരും താഴേ അല്ലിനി ആരും

നമുക്കായിനി പൂക്കാലം മലർ ചൂടുമീ പൂക്കാലം

ആരവം ചൊഇഒടി ആടിയാടി വന്നിതാ

ഓഹോ ... ഓഹോ ...

ഞാനും നീയും ചേത്തീരാ പൂക്കാലം

ഞാനും നീയും ചേത്തീരാ പൂക്കാലം

ഞാനും നീയും ചേത്തീരാ പൂക്കാലം

ഞാനും നീയും ചേത്തീരാ പൂക്കാലം

മനസ്സിലും പൂക്കാലം തളിരിടും പൂക്കാലം

മോതിരം കൈമാറും പ്രണയമാം പൂക്കാലം

മനസ്സിലും പൂക്കാലം തളിരിടും പൂക്കാലം

മോതിരം കൈമാറും പ്രണയമാം പൂക്കാലം

മനസ്സിലും

Song information

Music: സച്ചിൻ വാര്യർ

Lyricist: കൈതപ്രം

Singer: സച്ചിൻ വാര്യർ

Film/album: പൂക്കാലം

Explore this song