Malayalam lyrics
മഞ്ഞിൽക്കുളിച്ചു കുളിരാർന്നൊരാതിരത്തെന്നൽ കുളിർന്നിരയൊന്നു മുകരണം മുന്തിരിച്ചാറുകിഴിയുന്ന മൂവന്തിയൊന്നായായ് ചിരട്ടയിൽ ഇത്തിരി മോന്തണം രാഗാശ ശാങ്കമുഖിയാം രജനിതൻവാർക്കൂന്തലിൽ മുല്ലമാലചൂടിക്കണം വായ്ക്കും രസത്തിൽ കസാലയിൽ വീണുടഞ്ഞുടൻ മാനത്തു മോഹപ്പുകക്കോട്ട കെട്ടണം
Song information
Music: ബിജിബാൽ
Lyricist: പി കുഞ്ഞിരാമൻ നായർ
Singer: വിപിൻ ലാൽ
Film/album: കളിയച്ഛൻ
Explore this song
- Singer: വിപിൻ ലാൽ
- Film / album: കളിയച്ഛൻ
- Composer: ബിജിബാൽ
- Lyricist: പി കുഞ്ഞിരാമൻ നായർ